Keralam

ക്ഷേത്രമുറ്റത്ത് സമൂഹ നോമ്പുതുറയ്ക്ക് വേദിയൊരുക്കി അരവത്ത് മട്ടെങ്ങാനം കഴകം പൂബാണംകുഴി ക്ഷേത്രം

ക്ഷേത്രമുറ്റത്ത് സമൂഹ നോമ്പുതുറയ്ക്ക് വേദിയൊരുക്കി അരവത്ത് മട്ടെങ്ങാനം കഴകം പൂബാണംകുഴി ക്ഷേത്രം

മസ്ജിദുകളില്‍ മഗ്രിബ് ബാങ്ക് വിളി മുഴങ്ങിയപ്പോള്‍ കാരക്കയും നാരങ്ങ സര്‍ബത്തും കഴിച്ച് നോമ്പുതുറക്കാന്‍ നൂറുകണക്കിന് വിശ്വാസികള്‍ ക്ഷേത്രമുറ്റത്ത് ഒത്തുചേര്‍ന്നു

ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധി ചോദ്യം ചെയ്ത്   സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി

ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധി ചോദ്യം ചെയ്ത് സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി

വിധി വന്ന് 75 ദിവസങ്ങൾക്ക് ശേഷമാണ് നിയമപരമായ എല്ലാ വശങ്ങളും പരിശോധിച്ച് പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

അത്യാധുനിക മലിനീകരണ നിയന്ത്രണ കപ്പൽ ഐസിജിഎസ് സമുദ്ര പ്രതാപ് കൊച്ചിയിൽ

അത്യാധുനിക മലിനീകരണ നിയന്ത്രണ കപ്പൽ ഐസിജിഎസ് സമുദ്ര പ്രതാപ് കൊച്ചിയിൽ

കൊച്ചി കോസ്റ്റ് ഗാർഡ് ജെട്ടിയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ കപ്പലിന് ഔദ്യോഗികമായി സ്വീകരണം നൽകി.