Keralam

'സിനിമയെ ഒരു കലയായി കണ്ടാൽ പോരേ ?'; വെഞ്ഞാറമൂട് കൊല ഇതിവൃത്തമാകുന്ന സിനിമയുടെ റിലീസ് തടയാതെ ഹൈക്കോടതി

'സിനിമയെ ഒരു കലയായി കണ്ടാൽ പോരേ ?'; വെഞ്ഞാറമൂട് കൊല ഇതിവൃത്തമാകുന്ന സിനിമയുടെ റിലീസ് തടയാതെ ഹൈക്കോടതി

കേസിലെ പ്രതിയായ അഫാൻ്റെ പിതാവാണ് സിനിമയുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

 'സ്വർണം കട്ടതാരപ്പാ '... പാരഡി ഗാനവും പ്രതിഷേധ പ്രകടനങ്ങളുമായി സഭ ഇന്നും പ്രക്ഷുബ്‌ദ്ധം

'സ്വർണം കട്ടതാരപ്പാ '... പാരഡി ഗാനവും പ്രതിഷേധ പ്രകടനങ്ങളുമായി സഭ ഇന്നും പ്രക്ഷുബ്‌ദ്ധം

അൻവർ സാദത്ത്, മാത്യു കുഴൽനാടൻ എന്നിവർ സ്പീക്കറുടെ ഡയസിലേക്ക് . തുടർന്നുണ്ടായ നാടകീയ രംഗങ്ങൾ സഭാ നടപടികൾ സ്തംഭിപ്പിച്ചു

ശബരിമല സ്വര്‍ണക്കൊള്ള: മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറിന് ജാമ്യം

ശബരിമല സ്വര്‍ണക്കൊള്ള: മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറിന് ജാമ്യം

പാളികളില്‍ സ്വര്‍ണം പൊതിഞ്ഞെന്ന് സുധീഷ് കുമാറിന് അറിവുണ്ടായിട്ടും ചെമ്പുപാളിയെന്ന് രേഖയുണ്ടാക്കാന്‍ ഗൂഢാലോചന നടത്തി