സത്യാഗ്രഹമിരുന്ന എംഎൽഎമാരെയും കൂട്ടി സഭയ്ക്കകത്തേക്ക് പ്രതിഷേധ പ്രകടനം നടത്തിയാണ് പ്രതിപക്ഷം എത്തിയത്.
Keralam
ദ്വാരപാലക കേസിൽ നേരത്തെ ജാമ്യം ലഭിച്ച പോറ്റിക്ക് കട്ടിളപ്പാളിക്കേസിലും ജാമ്യം ലഭിച്ചതോടെ ജയിൽ മോചിതനാകും
ദേശീയപാത 66-ന്റെ നിർമ്മാണം പൂർത്തിയാകുമ്പോൾ നടാലിൽ അടിപ്പാത വേണമെന്നത് ദീർഘകാലമായുള്ള ആവശ്യമാണ്.
അറസ്റ്റിലായി 90 ദിവസം പിന്നിട്ടതിനാല്‍ സ്വാഭാവിക ജാമ്യം ലഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്.
പദ്ധതി മരവിപ്പിച്ച തീരുമാനം കേന്ദ്ര സർക്കാർ റദ്ദാക്കിയ സാഹചര്യത്തിലാണു സംസ്ഥാന സര്‍ക്കാരിന്‍റെ നടപടി.
ആവശ്യക്കാരെ കണ്ടെത്തി സ്വർണ്ണാഭരണങ്ങൾ കുറഞ്ഞ വിലയ്ക്ക് വിൽക്കാനുണ്ടെന്ന് വിശ്വസിപ്പിച്ച് മുക്കുപണ്ടം നൽകി പണം തട്ടിയെടുക്കുന്നതാണ് സംഘത്തിന്‍റെ രീതി
"തുഷാറിന്റേത് തുഷാറിന്റെ അഭിപ്രായം മാത്രമാണ്. ,ഇനി ആ അധ്യായം തുറക്കില്ല "
പിഴ ഒടുക്കാത്ത പക്ഷം 3 വർഷം 3 മാസം തടവ് കൂടുതലായി അനുഭവിക്കണം.
വി.എസ്. അച്യുതാനന്ദനാണ് വി കുഞ്ഞിക്കൃഷ്ണന്‍ പുസ്തകം സമര്‍പ്പിച്ചിരിക്കുന്നത്








