ദ്വാരപാലക ശില്‍പത്തിലെയും കട്ടിളയിലെയും സ്വർണപ്പാളികൾ പോറ്റിക്ക് കൈമാറാൻ വേണ്ടി പത്മകുമാർ രേഖകളിൽ കൃത്രിമം നടത്തി
Keralam
പത്തുപേർക്കെതിരെപോലീസ് കേസെടുത്തു
മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി സമർപ്പിച്ച ജാമ്യ ഹർജിയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും
ബെവ്കോയുടെ നടപടി ചോദ്യം ചെയ്ത് സമർപ്പിക്കപ്പെട്ട രണ്ടാമത്തെ പൊതുതാൽപ്പര്യ ഹർജി കോടതിയുടെ വിമർശനം
കർഷക റാലിയും പൊതുയോഗവും നടത്തി നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കിഫയുടെ നിലപാട് പ്രഖ്യാപിക്കും
ചെങ്ങന്നൂരിൽ ജിൻസി- ടോം ദമ്പതികളുടെ മകൻ ആക്സ്റ്റൺ പി തോമസാണ് മരിച്ചത്
"കേന്ദ്രം ഭരിക്കുന്നത് ബിജെപിയല്ലേ , നിങ്ങൾ വിചാരിച്ചാൽ നിയമഭേദഗതി കൊണ്ടുവന്ന് ശബരിമല പ്രശ്നം അവസാനിപ്പിക്കരുതോ?"
ഗവർണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും ഇങ്ങനെയൊരു കീഴ്വഴക്കം കേരള നിയമസഭയിലില്ലെന്നും മുഖ്യമന്ത്രി
"കേരളം മതേതര കേരളമാണെന്ന് UDF തെളിയിക്കാൻ പോകുന്ന തെരഞ്ഞെടുപ്പായിരിക്കും 2026ലെ നിയമസഭ തെരഞ്ഞെടുപ്പ്".








