വളർത്തു മകൾ സുൽഫിയത്തിന്റെ ഭർത്താവ് പൊന്നാനി സ്വദേശി മുഹമ്മദ് റാഫിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു
Keralam
2006 മുതൽ 2021 വരെ സിപിഎം എംഎൽഎയായിരുന്നു രാജേന്ദ്രൻ
മുൻപ് വർധിപ്പിച്ചതിൽ നിന്നും 50 ശതമാനമാണ് സർക്കാർ വെട്ടി കുറച്ചത്
5 ദിവസം നീണ്ടുനിന്ന മത്സരത്തിൽ 5പോയിന്റിൻ്റെ കുറവിൽ ,ആതിഥേയരായ തൃശൂരിന് സ്വർണകപ്പ് നഷ്ട്ടപ്പെട്ടു
നിരപരാധിയായിട്ടും അപമാനിതനായതിലുള്ള മനോവിഷമമാണ് ദീപകിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ബന്ധുക്കള്‍
മട്ടന്നൂർ ഉപജില്ലാ കലോത്സവത്തിലും കണ്ണൂർ ജില്ലാ കലോത്സവത്തിലും മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട ശ്രീയുക്ത, അപ്പീലിലൂടെയാണ് സംസ്ഥാന തലത്തിലേക്ക് എത്തിയത്.
ഒന്നിച്ചുനിൽക്കാനുള്ള വെള്ളാപ്പള്ളി ആഹ്വാനത്തെ ജി സുകുമാരൻ നായർ പൂർണമനസ്സോടെ സ്വാഗതം ചെയ്തു
കവിതയിലെ വരികളും ആലാപനത്തിൻ്റെ സൗന്ദര്യവുമാണ് കലോത്സവ വേദിയില്‍ ഉർദു കവിതാപാരായണത്തെ ശ്രദ്ധേയമാക്കിയത്
സമാപന സമ്മേളനത്തിൽ മുഖ്യാതിഥി മോഹൻലാൽ








