ശബരിമല സ്വർണക്കൊള്ളക്കേസിലെ പ്രതിയും മുൻ ദേവസ്വം ബോർഡ് അംഗവുമായ കെപി ശങ്കരദാസിൻ്റെ മകൻ എസ് ഹരിശങ്കറിനെസായുധ പൊലീസ് ബറ്റാലിയൻ ഡിഐജിയായാണ് നിയമിച്ചിരിക്കുന്നത്.
Keralam
ചലച്ചിത്രമേഖലയിലെ സർക്കാറിൻ്റെ പരമോന്നത പുരസ്കാരം ലഭിക്കുന്ന മൂന്നാമത്തെ വനിത. ജനുവരി 25-ന് മുഖ്യമന്ത്രി പുരസ്കാരം സമ്മാനിക്കും.
മൂന്നാംദിനമായ ഇന്ന് കുച്ചുപുടിയും തിരുവാതിരക്കളിയും മോണോ ആക്ടുമടക്കം നിരവധിമത്സരങ്ങൾ
കെ.എസ്. സലീഖ- പ്രസിഡന്റ്,ഇ. പത്മാവതി-ട്രഷറർ
കടലിൽ മത്സ്യലഭ്യത കുറഞ്ഞതാണ് പെട്ടെന്നുള്ള വിലക്കയറ്റത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
പരാതിക്കാരന് പൊലീസിനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയതോടെയാണ് കേസെടുത്തത്.
തെരഞ്ഞെടുപ്പിനുമുന്നോടിയായുള്ള സിപിഎമ്മിൻ്റെയും സിപിഐയുടെയും ഗൃഹസന്ദര്‍ശന പരിപാടിക്ക് ഇന്നലെ തുടക്കമായി
പാഴ്സല്‍ പായ്ക്കറ്റുകള്‍ മറ്റൊരു വാഹനത്തിലേക്ക് മാറ്റി കയറ്റുമ്പോഴായിരുന്നു തീപിടിച്ചത്.
പാട്യം വെസ്റ്റ് യു.പി സ്കൂൾ അധ്യാപിക കുനിയിൽ ചമ്പടത്ത് അഷിക (31) ആണ് മരിച്ചത്








