Keralam

സ്‌കൂൾ യൂണിഫോമിന്‍റെ ഭാഗമല്ലാത്ത ഹിജാബിനെ ചൊല്ലി തര്‍ക്കം; സ്‌കൂളിനെതിരെ SDPI ,പൊലീസ് സംരക്ഷണത്തിന് ഹൈക്കോടതി ഉത്തരവ്

കഴിഞ്ഞ 30 വര്‍ഷമായി ഏകീകൃത വസ്ത്രധാരണ രീതി പിന്തുടരുന്ന സ്‌കൂളിനെതിരെയാണ് ഒരു വിഭാഗത്തിൻ്റെ പ്രതിഷേധം

"വിദ്യാര്‍ഥികളില്‍ നിന്ന് പിടിച്ചെടുക്കുന്ന മൊബൈലുകൾ വിൽപ്പന നടത്തരുത് " :ബാലാവകാശ കമ്മിഷന്‍

വിദ്യാര്‍ഥികളില്‍ നിന്ന് മൊബൈല്‍ പിടിച്ചെടുക്കുമ്പോള്‍ രക്ഷിതാക്കളെ അറിയിച്ച്‌ ഫോണ്‍ തിരികെ നല്‍കേണ്ടത് അധ്യാപകരുടെ ഉത്തരവാദിത്വo

ജനീഷ് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ :  ബിനു ചുള്ളിയൽ  വർക്കിങ് പ്രസിഡൻ്റ്

രാഹുൽ മാങ്കൂട്ടത്തിൽ സ്ഥാനമൊഴിഞ്ഞ ശേഷം ഏകദേശം രണ്ട് മാസമായി യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു

ശബരിമല സ്വർണകൊള്ള:   സിബിഐ അന്വേഷണവും സമഗ്രമായ ഓഡിറ്റും ആവശ്യപ്പെട്ട് വിഎച്ച്പി ഹൈക്കോടതിയിൽ

പ്രത്യേക അന്വേഷണ സംഘത്തിലെ രണ്ട് ഓഫിസർമാർ മുൻപ് ദേവസ്വം വിജിലൻസിലുണ്ടായിരുന്നുവെന്ന് VHP

തദ്ദേശ തിരഞ്ഞെടുപ്പിലേക്കുള്ള  സംവരണ വാര്‍ഡുകള്‍ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പിന് ഇന്ന് തുടക്കം

സ്ത്രീ, പട്ടികജാതി സ്ത്രീ, പട്ടികവര്‍ഗ സ്ത്രീ, പട്ടികജാതി, പട്ടികവര്‍ഗം എന്നീ സംവരണങ്ങളാണ് നിശ്ചയിക്കുക