Keralam

തീപിടിത്തത്തിനിടെ സൂപ്പർ മാർക്കറ്റില്‍ നിന്നും മോഷണം: പർദ്ദയിട്ട സ്ത്രീയെ തിരിച്ചറിഞ്ഞു

നാട്ടുകാരുടെ ശ്രദ്ധ തീപിടിത്തത്തിലായിരിക്കുമ്പോള്‍ ആയിരുന്നു സ്ത്രീയുടെ മോഷണം

അനന്തുവിൻ്റെ ആത്മഹത്യ:  മരണമൊഴിയായി ഷെഡ്യൂള്‍ ചെയ്‌ത  വീഡിയോയിൽ  ആര്‍എസ്‌എസ് പ്രവര്‍ത്തകൻ്റെ പേര്

കഴിഞ്ഞ ബുധനാഴ്‌ചയാണ് യുവാവിനെ തമ്പാനൂരിലെ ഹോട്ടലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

"മന്ത്രി കാര്യങ്ങൾ പഠിക്കാതെയാണ് പറയുന്നത്" :ഹിജാബ് വിവാദത്തിൽ  മറുപടിയുമായി സ്‌കൂൾ പ്രിൻസിപ്പിൽ

ഡിഡിഇ യുടെത് സത്യവിരുദ്ധമായ റിപ്പോർട്ട് .സർക്കാരിന് രേഖാമൂലം മറുപടി നൽകി: പ്രിൻസിപ്പൽ

"മൂന്നാം പിണറായി സര്‍ക്കാര്‍ വരണമെങ്കില്‍ ഭൂരിപക്ഷം  വേണ്ടേ !?" : മുൻമന്ത്രി ജി.സുധാകരൻ

എന്നെ ഉപദേശിക്കാനുള്ള അര്‍ഹതയോ പ്രായമോ പ്രത്യയശാസ്ത്ര ബോധമോ ഉണ്ടെന്ന് സജി ചെറിയാൻ കരുതുന്നുണ്ടെങ്കില്‍ ജനം അത് കരുതുന്നില്ല -ജി.സുധാകരൻ

 ഹിജാബ് വിവാദം: "വിദ്യാഭ്യാസ മന്ത്രിയുടെ നിലപാട് ആശങ്കാജനകം" :സീറോ  മലബാർ സഭ

വർഗീയശക്തികൾക്ക് വിളയാടാൻ പാകത്തിന് ഇട്ടു കൊടുത്ത വിവേക ശൂന്യത മന്ത്രിക്ക് ഉണ്ടാകാൻ പാടില്ലാ എന്ന് സഭ