Keralam

ദ്വാരപാലക ശിൽപത്തിലെ സ്വർണ്ണപ്പാളി, ചെമ്പു പാളി എന്ന് റിപ്പോർട്ട് നൽകിയത് ദേവസ്വംബോർഡ് ഉദ്യോഗസ്ഥർ

ദ്വാരപാലക ശിൽപത്തിലെ സ്വർണ്ണപ്പാളി, ചെമ്പു പാളി എന്ന് റിപ്പോർട്ട് നൽകിയത് ദേവസ്വംബോർഡ് ഉദ്യോഗസ്ഥർ

അന്നത്തെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആയിരുന്ന മുരാരി ബാബു, തിരുവാഭരണ കമ്മീഷണർ കെ എസ് ബൈജു ,എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് എന്നിവർക്കെതിരെയാണ് വിജിലൻസിന്റെ കണ്ടെത്തൽ