Keralam

ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരേയും വകുപ്പിനെതിരേയും രൂക്ഷവിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

പല്ലശ്ശനയില്‍ ബാലികയുടെ കൈമുറിച്ചുമാറ്റേണ്ടി വന്ന സംഭവത്തിലാണ് പ്രതികരണം.

 മന്ത്രി വി.ശിവൻകുട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി  ശോഭ സുരേന്ദ്രൻ

ഇന്ത്യയുടെ വിദേശ നയം രാജ്യതാൽപര്യമനുസരിച്ചാണ്. അതിനെ ചോദ്യം ചെയ്യാൻ ഒരു വിദ്യാഭ്യാസമന്ത്രിക്കും അധികാരമില്ലെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.

"ഏത് കാര്യവും ഉപാസന നിഷ്ടമായമനസ്സോടെ കാലങ്ങളോളം ചെയ്യുമ്പോൾ നിങ്ങൾ ആ കാര്യം തന്നെയായി തീരും"

"നമ്മുടെ സംസ്കാരത്തിന്റെ വിശാലമായ ഷോ കേസിൽ എനിക്ക് ലഭിച്ച ഈ പുരസ്കാരവും ഞാൻ സമർപ്പിക്കുന്നു"

"മോഹന്‍ലാലിന് ലഭിച്ചത്  മലയാള സിനിമയ്ക്കുള്ള അംഗീകാരം , നേട്ടത്തിൽ  ഓരോ മലയാളിക്കും അഭിമാനിക്കാം " : മുഖ്യമന്ത്രി പിണറായി വിജയൻ

'ദാദാ സാഹേബ് ഫാല്‍ക്കേ പുരസ്‌കാരം 'നേടിയ മലയാളികളുടെ പ്രിയ നടന്‍ മോഹന്‍ലാലിനെ സംസ്ഥാന സര്‍ക്കാർ ആദരിച്ചു.

25 കോടി തിരുവോണം ബമ്പർ വിറ്റത് നെട്ടൂരിലെ ലതീഷ്;  ഭാഗ്യം വന്നത് 3 മാസത്തിനിടെ രണ്ടുതവണ

വർഷങ്ങളായി നടത്തിവന്ന വെളിച്ചെണ്ണ കച്ചവടം മോശമായതിനെത്തുടർന്നാണ് ഒരു മാറ്റത്തെക്കുറിച്ച് ലതീഷ് ചിന്തിച്ചുതുടങ്ങിയത്.