കണ്ണൂര്‍ സ്വദേശിയായ അര്‍ജുന്‍ ആണ് തൻ്റെ ഹൃദയവും കരളും രണ്ട് വൃക്കകളും ദാനം ചെയ്ത് നാല് പേരുടെ ജീവിതത്തിന് പുതിയ പ്രതീക്ഷ നല്‍കിയത്
Keralam
ഇന്നു മുതൽ 21-ാം തീയതി വരെ
"നേതൃത്വത്തിലുള്ളവർ മതത്തിന്റെ അതിർവരമ്പുകൾ ലംഘിക്കുന്നു "
ആശുപത്രിയിലെ ചീഫ് നഴ്‌സിങ് ഓഫീസർക്കും സൂപ്പർവൈസർക്കുമെതിരെ മുൻപും നിരവധി പരാതികൾ ജീവനക്കാർ ഉന്നയിച്ചിരുന്നു
ലൈസൻസികൾ ഇല്ലാത്തതിനാലും മറ്റ് സാങ്കേതിക കാരണങ്ങളാലും പ്രവർത്തനം നിലച്ച ഷാപ്പുകൾ ഘട്ടങ്ങളായി തുറക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
കാർഡിലെ ക്യുആർ കോഡ് സ്കാൻ ചെയ്താൽ വിദ്യാർത്ഥിയുടെ പാസ് യഥാർത്ഥമാണോ അല്ലയോ, കാലാവധി കഴിഞ്ഞോ എന്ന് അറിയാൻ കഴിയും.
ജൂണ്‍ മുതൻ മുൻപത്തേത് പോലെ ഒരു മാസത്തെ റേഷനാവും വിതരണം ചെയ്യുക.
പൊലീസുകാരായ രാജീവൻ, ബിനു കൃഷ്ണൻ ഒപ്പമുണ്ടായിരുന്ന തൻസീർ എന്നിവർക്കെതിരെ കണ്ണൂർ ടൗണ്‍ പൊലീസ് കേസെടുത്തു
കഴിഞ്ഞ എല്‍ഡിഎഫ് സർക്കാരിന്റെ അവസാന കാലയളവില്‍ രാഷട്രീയ സമ്മർദമുപയോഗിച്ച് കേസ് തേച്ചുമാച്ചു കളയാൻ നീക്കം നടന്നതായി ആരോപണം








