Keralam

ഒന്നരവയസ്സുകാരൻ്റെ മരണം: കൊലപ്പെടുത്തിയത് ചോറ് കൊടുക്കുന്നതിനിടെ കരഞ്ഞതിന്...!

ഒന്നരവയസ്സുകാരൻ്റെ മരണം: കൊലപ്പെടുത്തിയത് ചോറ് കൊടുക്കുന്നതിനിടെ കരഞ്ഞതിന്...!

അഖിലയുടെ അമ്മ റീന, കുഞ്ഞിന് നേരെ ഉപദ്രവമുണ്ടാകുന്നു എന്ന് മനസ്സിലാക്കി സംരക്ഷണാവകാശം തേടി നെടുമങ്ങാട് പൊലീസിനെ സമീപിച്ചിരുന്നു

സിപിഎം -ബിജെപി ആരോപണങ്ങൾക്ക് വ്യക്തയുള്ള മറുപടി നൽകി പ്രതിരോധിച്ച്‌ മുഖ്യമന്ത്രി

സിപിഎം -ബിജെപി ആരോപണങ്ങൾക്ക് വ്യക്തയുള്ള മറുപടി നൽകി പ്രതിരോധിച്ച്‌ മുഖ്യമന്ത്രി

അധികാരത്തിലേറി രണ്ടാം തവണയാണ് പ്രതിപക്ഷ കക്ഷികളുടെ സംയുക്ത രാഷ്ട്രീയ ആക്രമണങ്ങളെ മുഖ്യമന്ത്രി നേരിടുന്നത്

നവീൻ ബാബുവിൻ്റെ മരണം: മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും കണ്ട്  നിവേദനം നൽകി കുടുംബം

നവീൻ ബാബുവിൻ്റെ മരണം: മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും കണ്ട് നിവേദനം നൽകി കുടുംബം

കുടുംബത്തിലെ ഒരംഗത്തിന് ആശ്രിത നിയമനത്തിനുള്ള ഫയൽ തീർപ്പാക്കണമെന്ന് ആവശ്യപ്പെട്ടും നിവേദനം നൽകി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികളുടെ വിധി നാളെ

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികളുടെ വിധി നാളെ

പ്രതികൾക്കെതിരെ വധശ്രമം, കലാപശ്രമം, നിയമവിരുദ്ധമായി സംഘം ചേരൽ, ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തൽ എന്നിവയ്ക്ക് പുറമെ പൊതുമുതൽ നശിപ്പിക്കൽ തടയൽ നിയമത്തിലെ എന്നീ വകുപ്പുകളും ചുമത്തിയിട്ടുണ്ട്

ഇഡി റെയ്ഡ് നടത്തിയതിനു പിന്നിൽ താനെന്ന സിപിഎം ആരോപണത്തിന് പരിഹാസ രൂപേണ മറുപടിയുമായി മുഖ്യമന്ത്രി

ഇഡി റെയ്ഡ് നടത്തിയതിനു പിന്നിൽ താനെന്ന സിപിഎം ആരോപണത്തിന് പരിഹാസ രൂപേണ മറുപടിയുമായി മുഖ്യമന്ത്രി

"കേന്ദ്ര ഏജന്‍സി രജിസ്റ്റര്‍ ചെയ്ത കേസില്‍ സംസ്ഥാന സര്‍ക്കാരിന് ഒന്നും ചെയ്യാനില്ല "

കതിരൂരിൽ അത്യാധുനിക കോൾഡ് സ്റ്റോറേജും ചക്ക പ്രൊസസിങ് യൂണിറ്റും തുറന്നു

കതിരൂരിൽ അത്യാധുനിക കോൾഡ് സ്റ്റോറേജും ചക്ക പ്രൊസസിങ് യൂണിറ്റും തുറന്നു

സീസൺ സമയത്ത് ശേഖരിക്കുന്ന ചക്ക കേടുകൂടാതെ സൂക്ഷിക്കാനും മൂല്യവർധിത ഉൽപ്പന്നങ്ങളാക്കി മാറ്റി വർഷം മുഴുവൻ വിപണിയിൽ ലഭ്യമാക്കും