Keralam

മുഖ്യമന്ത്രിയുടെ  പേരില്‍ വ്യാജ ഫെയ്‌സ്ബുക്ക് പേജ്

മുഖ്യമന്ത്രിയുടെ പേരില്‍ വ്യാജ ഫെയ്‌സ്ബുക്ക് പേജ്

മുഖ്യമന്ത്രിയുടെ പേരില്‍ വെരിഫൈഡ് ഫെയ്‌സ്ബുക്ക് പേജ് ഒരെണ്ണം മാത്രമേയുള്ളൂവെന്നും സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ആവശ്യപ്പെടുന്ന പേജുകള്‍ വ്യാജമാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ്

പെട്രോള്‍, ഡീസല്‍ വിലയ്ക്ക് പുറമേ സിഎന്‍ജി വിലയും വര്‍ധിപ്പിച്ചു

പെട്രോള്‍, ഡീസല്‍ വിലയ്ക്ക് പുറമേ സിഎന്‍ജി വിലയും വര്‍ധിപ്പിച്ചു

മെയ് 15ന് സിഎന്‍ജി വില രണ്ടു രൂപയും പിന്നീട് മെയ് 18ന് വീണ്ടും ഒരു രൂപയും സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചിരുന്നു.