മെയ് 15ന് സിഎന്‍ജി വില രണ്ടു രൂപയും പിന്നീട് മെയ് 18ന് വീണ്ടും ഒരു രൂപയും സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചിരുന്നു.
Keralam
സംസ്ഥാനത്ത് പുതിയ സർക്കാർ അധികാരത്തിൽ വന്ന പശ്ചാത്തലത്തിലാണ് തീരുമാനമെന്നാണ് സൂചന
പാർട്ടിയിൽ ഭിന്നത രൂക്ഷമായതോടെ എ.കെ. ശശീന്ദ്രൻ പക്ഷം നാളെ കോഴിക്കോട്ട് അടിയന്തര യോഗം ചേരുന്നുണ്ട്.
"കോടിയേരി ബാലകൃഷ്ണൻ ഭംഗിയായി നയിച്ച പാർട്ടിയെ എം.വി. ഗോവിന്ദൻ ഇല്ലാതാക്കുന്നു"
പുതിയ സർക്കാർ അധികാരമേറ്റതിന് പിന്നാലെ സ്വീകരിച്ച ആദ്യത്തെ പ്രധാന നടപടികളിലൊന്നായിരുന്നു കൂട്ടസ്ഥലംമാറ്റം
റിയൽമി 16 സീരിസിലെ പുതിയ സ്‌മാർട്ട്‌ഫോണായ റിയൽമി 16T സ്‌മാർട്ട്‌ഫോണിനും റിയൽമി വാച്ച് S5നും ഒപ്പമാണ് പുത്തൻ ഇയർബഡ്‌സായ 'റിയൽമി ബഡ്‌സ് എയർ 8 പ്രോ' പുറത്തിറക്കിയത്
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒ ജെ ജനീഷ് മന്ത്രിയായതോടെ പദവിയിലേക്കും പുതിയ നിയമനം നടക്കും.
യൂത്ത് കോൺഗ്രസ് നേതാക്കളെമുൻ മുഖ്യമന്ത്രിയുടെ ഗൺമാനും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് ക്രൂരമായി തല്ലിച്ചതച്ച കേസിൽ സുരക്ഷാ ഉദ്യോഗസ്ഥർക്ക് ഗുരുതരമായ വീഴ്ച
പ്രവര്‍ത്തനo തിരുവനന്തപുരത്തായിരുന്നതിനാലാണ് അവിടെ അംഗത്വത്തിനായി അപേക്ഷിച്ചതെന്ന് ബിനീഷ് കോടിയേരി








