Keralam

കണ്ണൂർ ടൗൺ സ്ക്വയറിൽ  ഓഡിറ്റോറിയം നിർമ്മിക്കാനുള്ള നീക്കത്തിൽ നിന്ന് അധികൃതർ പിന്മാറി

കണ്ണൂർ ടൗൺ സ്ക്വയറിൽ ഓഡിറ്റോറിയം നിർമ്മിക്കാനുള്ള നീക്കത്തിൽ നിന്ന് അധികൃതർ പിന്മാറി

രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എയുടെ വികസന ഫണ്ടിൽ നിന്നും ഒരു കോടി രൂപ ചെലവഴിച്ച് നടപ്പിലാക്കാനിരുന്ന പദ്ധതി

പീഡനക്കേസ് : രാഹുലിൻ്റെ  ജാമ്യം റദ്ദാക്കണമെന്ന പൊലീസിൻ്റെ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

പീഡനക്കേസ് : രാഹുലിൻ്റെ ജാമ്യം റദ്ദാക്കണമെന്ന പൊലീസിൻ്റെ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ജാമ്യ വ്യവസ്ഥകൾ ലംഘിച്ചുകൊണ്ട് പരാതിക്കാരിയുമായി ബന്ധപ്പെടാൻ പ്രതി ശ്രമിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസിൻ്റെ പ്രത്യേക അന്വേഷണ സംഘം സുപ്രീംകോടതിയെ സമീപിച്ചത്

സര്‍ക്കാരിനെ വിമര്‍ശിച്ചു; സൈനികക്ഷേമ പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി അശോകിന് സസ്പെന്‍ഷന്‍

സര്‍ക്കാരിനെ വിമര്‍ശിച്ചു; സൈനികക്ഷേമ പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി അശോകിന് സസ്പെന്‍ഷന്‍

കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും കാർഷികോത്പാദന കമ്മിഷണറുമായിരിക്കെയാണ് ബി അശോകിനെ സൈനികക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാക്കി നിയമിച്ചത്