ബികെഎസ് -കൈകൊട്ടിക്കളി മത്സരം മാട്ടുംഗ മൈസൂർ അസോസിയേഷൻ ഹാളിൽ

ബികെഎസ് -കൈകൊട്ടിക്കളി മത്സരം മാട്ടുംഗ മൈസൂർ അസോസിയേഷൻ ഹാളിൽ

മുംബൈ : ബോംബെ കേരളീയ സമാജം(മാട്ടുംഗ) 14 വയസ്സിന് മുകളിലുള്ളവർക്കായി കൈകൊട്ടിക്കളി മത്സരം സംഘടിപ്പിക്കുന്നു . മാട്ടുംഗ മൈസൂർ അസോസിയേഷൻ ഹാളിൽ  ഓഗസ്റ്റ്‌ 23 ഞായറാഴ്ച രാവിലെ 9.00 മണിക്ക്  മത്സരം ആരംഭിക്കും.

മത്സര നിബന്ധനകൾ :

സമയ പരിധി 10 മിനിറ്റ് .

ഒരു ഗ്രൂപ്പിൽ എട്ട് പേരാണ് ഉണ്ടായിരിക്കേണ്ടത്.

രെജിസ്ട്രേഷൻ ഫോം മെയിൽ വഴിയുംവാട്സ്ആപ്പ്  വഴിയും അയക്കാം .

ഫോം കിട്ടിയോ എന്ന് ഫോൺ വിളിച്ചു ഉറപ്പ് വരുത്തുക.

രജിസ്ട്രേഷൻ 2026 ജൂലൈ 10മുതൽ 20വരെ.

വിശദവിവരങ്ങൾക്ക് :

8369349828/9004946857

[email protected]

പങ്കെടുക്കാൻ താല്പര്യമുള്ള സംഘടനകൾ എത്രയും  പെട്ടെന്ന് സമാജം ഓഫീസിൽ (കേരളഭവനം,മാട്ടുംഗനിന്നും പ്രവേശന ഫാറം ശേഖരിച്ച്‌  അവരവരുടെ  ഗ്രൂപ്പ്‌ രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് ഭാരവാഹികൾ അറിയിച്ചു.