Malayali Samajam
സാഹിത്യ രചനകൾ ക്ഷണിക്കുന്നു

മുംബൈ: നായർ വെൽഫെയർ അസോസ്സിയേഷൻ (NWA) ഡോംബിവിലി, ഓണാഘോഷത്തിൽ പ്രകാശനം ചെയ്യുന്ന സംഘടനയുടെ മുഖപ്രസിദ്ധീകരണമായ 'നിത്യ ചൈതന്യ'ത്തിലേയ്ക്ക് (ഒൻപതാംലക്കം) രചനകൾ (കഥ, കവിത, ലേഖനം, കാർട്ടൂൺ തുടങ്ങിയവ) ക്ഷണിക്കുന്നു. സൃഷ്ട്ടികൾ nwa.nair@gmail.com എന്ന ഇ-മെയിലിലേക്ക് ഫോട്ടോ, മൊബൈൽ നമ്പർ സഹിതം ഓഗസ്റ്റ് 31 നു മുൻപ് അയക്കണം.സംഘടനയിൽ അംഗങ്ങളല്ലാത്തവരുടേ യോഗ്യമായ രചനകളും പ്രസിദ്ധപ്പെടുത്തുന്നതായിരിക്കുമെന്ന് 'നിത്യ ചൈതന്യം' പത്രാധിപ സമിതി അറിയിച്ചു.