ഗുരുദേവഗിരിയിൽ നേത്രപരിശോധനാ ക്യാമ്പ്

ഗുരുദേവഗിരിയിൽ നേത്രപരിശോധനാ ക്യാമ്പ്

മുംബൈ: ശ്രീ നാരായണ മന്ദിര സമിതി ശ്രീധരീയം ഐ ഹോസ്പ്പിറ്റലിൻ്റെ സഹകരണത്തോടെ നേത്ര പരിശോധനാ ക്യാമ്പ് നടത്തുന്നു. ജൂൺ 28 ന് ഞായറാഴ്ച രാവിലെ 10 മുതൽ വൈകിട്ട് 4 വരെ നെരൂൾ ഗുരുദേവഗിരി (നവിമുംബൈ)യിൽ വച്ചാണ് ക്യാമ്പ് . വിവരങ്ങൾക്ക്  7304085880 (ഗുരുദേവ ഗിരി), 7736006101 (സൂരജ് നിരാല ) .