Mumbai

"റമദാൻ: നോമ്പ് മാത്രമല്ല, ആത്മപരിശുദ്ധിയുടെ വിപ്ലവം"

"റമദാൻ: നോമ്പ് മാത്രമല്ല, ആത്മപരിശുദ്ധിയുടെ വിപ്ലവം"

ഖുർആൻ പാരായണം, നിസ്കാരം, ദുആ, ദാനധർമ്മങ്ങൾ എന്നിവ റമദാനിൻ്റെ ആത്മാവായി മാറുന്നു. എന്നാൽ നാം ഈ മാസത്തിൻ്റെ സന്ദേശം ജീവിതത്തിൽ നടപ്പാക്കുന്നുണ്ടോ?

ശിവാജിയേയും ടിപ്പുവിനേയും തുല്യമായി കാണണമെന്ന പരാമർശം : കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റിനെതിരെ കേസെടുത്ത് പോലീസ്

ശിവാജിയേയും ടിപ്പുവിനേയും തുല്യമായി കാണണമെന്ന പരാമർശം : കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റിനെതിരെ കേസെടുത്ത് പോലീസ്

മാലേഗാവ് മുനിസിപ്പൽ കോർപ്പറേഷൻ ഡെപ്യൂട്ടി മേയറുടെ ഓഫീസിൽ ടിപ്പു സുൽത്താൻ്റെ ചിത്രം സ്ഥാപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിനിടെയാണ് സപ്‌കലിൻ്റെ തുലനം ചെയ്യൽ

'ഡോ.സുകുമാർ അഴീക്കോട് പുരസ്‌കാരം' , ഇന്ന് പ്രേമൻ ഇല്ലത്തിന് സമ്മാനിക്കും

'ഡോ.സുകുമാർ അഴീക്കോട് പുരസ്‌കാരം' , ഇന്ന് പ്രേമൻ ഇല്ലത്തിന് സമ്മാനിക്കും

നഗരത്തിന്റെ മാനിഫെസ്റ്റോ, പുറത്താക്കപ്പെട്ടവറുടെ പുസ്തകം, അധിനിവേശ കാലത്തെ പ്രണയം തുടങ്ങിയ രചനകളിലൂടെ ശ്രദ്ധേയനായ പ്രേമൻ ഇല്ലത്ത് മുംബൈയിൽ സ്ഥിരതാമസമാക്കിയ എഴുത്തുകാരനാണ്.