Mumbai

SNMS വാശി യൂണിറ്റ് മുൻ സെക്രട്ടറി രവീന്ദ്ര പണിക്കർ കെ. എൻഅന്തരിച്ചു

ശ്രീനാരായണ മന്ദിരസമിതി വാശി യൂണിറ്റ് മുൻ സെക്രട്ടറിയും കൊല്ലം കടവൂർ കുരിപ്പുഴ കുറ്റിക്കാട്ടുവിളയിൽ കുടുംബാംഗവുമാണ്

ഭക്ഷണം കഴിക്കാത്തതിൻ്റെ പേരിൽ 6  വയസ്സുകാരന് പിതാവിൻ്റെ  ക്രൂരപീഡനം :അമ്മ പോലീസിൽ പരാതിനൽകി

പിതാവിനെതിരെ ഭാരതീയ ന്യായ സാഹിത്യ (ബിഎൻഎസ്), ജുവനൈൽ ജസ്റ്റിസ് ആക്ട് എന്നിവ പ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

ബിജെപി പ്രവർത്തകന്റെ വീട്ടിൽ അതിക്രമിച്ചു കയറിയതിന്  ശിവസേന നേതാവ് നിലേഷ് റാണെക്കെതിരെ കേസെടുത്തു.

ബിജെപി പ്രവർത്തകൻ വിജയ് കെനവഡേക്കർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മാൽവൻ പോലീസ് കേസ് ഫയൽ യ്‌തു

വസായ് ഫൈൻ ആർട്സ് സൊസൈറ്റി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.

അക്ബർ ട്രാവൽസ് ഗ്രൂപ്പ് ചെയർമാൻ അബ്ദുൽ നാസർ, സ്വീകൻസ് കമ്മ്യൂണിക്കേഷൻസ് സ്ഥാപകൻ രാജീവ് രാജൻ എന്നിവർക്ക് 'വസായ് ഫൈൻ ആർട്സ് പുരസ്കാരം'.

'സപ്ലൈയാക്-2025' : സ്‌മരണകൾ പങ്കുവെക്കാനും പ്രായത്തെ മറക്കാനും അവർ വീണ്ടും ഒത്തുചേർന്നു !

മുംബൈയിലെ 'ഡപ്യൂട്ടികൺട്രോളർ ഓഫ് അക്കൗണ്ട്സ് സപ്ലൈ ഓഫീസ്‌ ' ഉദ്യോഗസ്ഥരുടെ സ്നേഹസംഗമം

" മിഷൻ 20-വിജയിപ്പിക്കാൻ  ഒറ്റയ്ക്ക് നിന്ന് മത്സരിക്കും; സഖ്യതീരുമാനം  ഇപ്പോൾ ആലോചിക്കുന്നില്ല.": ജോജോ തോമസ്

20 വാർഡ് കൗൺസിലർ സീറ്റുകൾ നേടുക എന്ന ലക്ഷ്യമിട്ട് വസായിയിൽ കോൺഗ്രസ്സിൻ്റെ ‘മിഷൻ 20’