Mumbai

ലോക്കൽ ട്രെയിനിൽ ഭാഷാതർക്കം : ആൾക്കൂട്ട മർദ്ദനത്തിന് ഇരയായ വിദ്യാർത്ഥി ആത്മഹത്യ ചെയ്‌തു

ഹിന്ദി-മറാത്തി ഭാഷാ തർക്കത്തെത്തുടർന്ന് ഒരു കൂട്ടം ആളുകൾ അർണവിനെ മർദ്ദിച്ചിരുന്നു

പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി മുംബൈ നഗരസഭ,വിക്രോളിയിലെ പഴയകെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്നു

അപകടസാധ്യതയുള്ള 28 കെട്ടിടങ്ങൾ പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി പൊളിച്ച് നിർമ്മിക്കും.

മുംബൈയിൽ, ഓടുന്ന ട്രെയിനിൽ നിന്ന്  മരുമകളെ  തള്ളിയിട്ടു കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ

ഭയിന്ദറിനും നായിഗാവിനുമിടയിൽ വെച്ചാണ് യുവാവ് പെൺകുട്ടിയെ തള്ളിയിട്ട് കൊലപ്പെടുത്തിയത്

രണ്ട് ദിവസത്തെ തടസ്സങ്ങൾക്ക് ശേഷം സിഎൻജി വിതരണം മുംബൈയിൽ പുനഃസ്ഥാപിച്ചു.

ആർ‌സി‌എഫ്ട്രോംബെ പരിസരത്ത് പ്രധാന ഗ്യാസ് പൈപ്പ്‌ലൈൻ തകർന്നതിനെത്തുടർന്നാണ് മുംബൈയിൽ ഇന്ധനക്ഷാമം ഉണ്ടായത്

ബാബാ സിദ്ദീഖി കൊലപാതകം ; അന്‍മോല്‍ ബിഷ്‌ണോയിയെ യുഎസ് നാടുകടത്തി, ഇന്ത്യയിലെത്തിക്കും

ബാബാ സിദ്ദീഖിയെ മുംബൈനഗരമധ്യത്തില്‍ വെടിവച്ചുകൊന്ന കേസിന്റെ ആസൂത്രകനാണ് അന്‍മോല്‍.