Mumbai

പത്താ൦  ചരമവാർഷികം : വിളപ്പിൽ മധുവിൻ്റെ  നാടക ജീവിതത്തെ ഇന്ന് സൗഹൃദകൂട്ടായ്മ  അനുസ്മരിക്കുന്നു

പത്താ൦ ചരമവാർഷികം : വിളപ്പിൽ മധുവിൻ്റെ നാടക ജീവിതത്തെ ഇന്ന് സൗഹൃദകൂട്ടായ്മ അനുസ്മരിക്കുന്നു

വിളപ്പിൽ മുംബൈനാടക വേദിക്കു നൽകിയ സംഭാവനകൾ, ഓർമ്മിച്ചെടുക്കുവാനും, ആദരവ് അർപ്പിക്കുവാനും. സുഹൃത്തുക്കളും, ബന്ധുക്കളും, നാടക പ്രവർത്തകരും ഒത്തു ചേരുന്നു

വാഷി തീപ്പിടുത്തം: "സർക്കാർ അടിയന്തര ധനസഹായം നൽകണം" : ജോജോതോമസ്

വാഷി തീപ്പിടുത്തം: "സർക്കാർ അടിയന്തര ധനസഹായം നൽകണം" : ജോജോതോമസ്

വാഷി റഹേജ റെസിഡൻസിയിലുണ്ടായ തീപിടുത്തത്തിൽ ഒരു മലയാളി കുടുംബത്തിലെ പിഞ്ചുകുട്ടി ഉൾപ്പെടെ നാല് പേരാണ് മരണപ്പെട്ടത്.

ശ്രീനാരായണഗുരു മതത്തിന്റെതല്ല, മാനവികതയുടെ വക്താവാണ് ": എം. സി.ദിനകരൻ

ശ്രീനാരായണഗുരു മതത്തിന്റെതല്ല, മാനവികതയുടെ വക്താവാണ് ": എം. സി.ദിനകരൻ

`ഗുരുവിന്റെ ദാർശനികത- ഒരു പഠനം' എന്ന പ്രതിമാസ പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു എം. സി. ദിനകരൻ

വാഷി- രഹേജ റെസിഡൻസിയിലുണ്ടായ വൻ തീപിടിത്തത്തിൽ ആറ് വയസ്സുകാരി ഉൾപ്പെടെ നാല് പേർ മരിച്ചു, 10 പേർക്ക് പരിക്ക്

വാഷി- രഹേജ റെസിഡൻസിയിലുണ്ടായ വൻ തീപിടിത്തത്തിൽ ആറ് വയസ്സുകാരി ഉൾപ്പെടെ നാല് പേർ മരിച്ചു, 10 പേർക്ക് പരിക്ക്

10-ാം നിലയിൽ പുലർച്ചെ 12.40 ഓടെ ആരംഭിച്ച തീപിടുത്തം 11, 12 നിലകളിലേക്ക് വേഗത്തിൽ പടർന്നു.