ഇനിയും അറിയാത്തവർക്ക് അറിയാൻ പേജ് തുറന്ന് വായിക്കുക ...
Mumbai
എം എൽ എ സ്നേഹദുബെ പണ്ഡിറ്റ് പാൽഘർ എം പി ഡോ: ഹേമന്ത് വിഷ്ണു സവ്ര, ട്രേഡുയൂണിയൻ നേതാവ് അഭിജിത് റാണെ എന്നിവർ പങ്കെടുക്കും
മഹാനഗരത്തിലെ വിവിധ ആചാര്യന്മാർ, ഗുരുസ്വാമികൾ, ക്ഷേത്രഭരണസമിതികൾ, അയ്യപ്പ പൂജാ കമ്മിറ്റി അംഗങ്ങൾ, അയ്യപ്പഭക്തർ എന്നിവർ സംഗമത്തിൽ പങ്കെടുക്കും
വസായ് മണ്ഡലത്തിൽ 20 വാർഡ് കൗൺസിലർ സീറ്റുകൾ സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെ 'മിഷൻ 20'ന് രൂപം നൽകി
കൺവീനർ സുമ പ്രകാശ്, സെക്രട്ടറി വിജയ രഘുനാഥ് സാംസ്ക്കാരിക വിഭാഗം സെക്രട്ടറി കെ. ഷൺമുഖൻ എന്നിവർ ക്വിസ് മത്സരവും, മായ സഹജൻ, ബിജിലി ഭരതൻ എന്നിവർ പ്രസംഗ മത്സരവും നിയന്ത്രിച്ചു
ഈ വർഷം ലിറ്റ്മസിന്റെ ഭാഗമായി 'എസൻസ് മഹാരാഷ്ട്ര'യുടെ അംഗങ്ങളും കൊച്ചിയിലേക്ക് യാത്ര തിരിച്ചിരിക്കയാണ്
രക്ഷാദൗത്യത്തിനിടയിലാണ് അപകടം സംഭവിച്ചത്
പുതിയതായി ഈ സ്കീമിൽ ചേരാനും നിലവിലുള്ള അംഗങ്ങൾക്ക് അവരുടെ ഇൻഷുറൻസ് പുതുക്കാനും യോഗത്തിൽ സൗകര്യമുണ്ടായിരിക്കും
14 ദിവസത്തെ ഫ്രീ വിസയാണ് അനുവദിച്ചിട്ടുള്ളത് .10 വർഷത്തിന് ശേഷമാണ് ഫിലിപ്പീൻസ് ഫ്രീ വിസ അനുവദിക്കുന്നത്








