മണിക്കൂറിൽ 45-55 കിലോമീറ്റർ മുതൽ 65 കിലോമീറ്റർ വരെ വേഗതയിൽ കാറ്റുവീശാൻ സാധ്യതയുണ്ടെന്ന് ഐഎംഡി പ്രവചിക്കുന്നു
Mumbai
സെപ്റ്റംബർ 24 ബുധനാഴ്ചയാണ് കാന്തിവാലിയിലെ അകുർലി ക്രോസ് റോഡ് നമ്പർ 3 ലെ 'ശിവാനി കാറ്ററേഴ്‌സ്' എന്ന കാറ്ററിംഗ് സർവീസ് സെന്ററിൽ പൊട്ടിത്തെറി ഉണ്ടായത്
ഇത് കൗമാരക്കാർ എങ്ങനെ ഉപയോഗിക്കുന്നുവെന്ന് അറിയാനും പ്രവർത്തനം വീക്ഷിക്കാനും മാതാപിതാക്കളെ സഹായിക്കുന്നു.
ശനിയാഴ്ച വൈകിട്ട് 4 മുതൽ കലീനയിലെ ഗുരു സെൻ്ററിൽ നടക്കുമെന്ന് യൂണിറ്റ് സെക്രട്ടറി
കുരുന്നുകളുമായി എത്തിയ മറുഭാഷക്കാരായ മാതാപിതാക്കളുടെ നിറ സാന്നിധ്യം ശ്രദ്ധേയമായി
സമിതിയുടെ 39 യൂണിറ്റുകളിൽ നിന്നുമായി ആയിരത്തി അഞ്ഞൂറോളം പേരാണ് ഗുരുവിനെ അറിയാൻ എന്ന ചോദ്യോത്തര പരിപാടിയിൽ പങ്കെടുക്കുന്നത്.
സാമൂഹ്യ സാംസ്കാരിക സംഘടനാ പ്രവർത്തന രംഗത്ത് സജീവമാണ് വ്യവസായികൂടിയായ വർഗീസ് ഡാനിയൽ
വാർത്തകളും പരസ്യങ്ങളും നൽകുന്നതിന്: 9324678001 ,9322285364,8850779295
മന്ദിരസമിതിയുടെ എല്ലാ യൂണിറ്റുകളിലും ഗുരുസെന്ററുകളിലും വിശേഷാൽ ചതയ പൂജയും പ്രഭാഷണവും പ്രസാദവിതരണവും








