National

വാർഷിക വിൽപ്പന 2 ലക്ഷം കടന്നു, 2025ൽ ഓരോ ദിവസവും ശരാശരി വിറ്റഴിച്ചത് ഹ്യുണ്ടായി ക്രെറ്റയുടെ 550 യൂണിറ്റുകൾ

വാർഷിക വിൽപ്പന 2 ലക്ഷം കടന്നു, 2025ൽ ഓരോ ദിവസവും ശരാശരി വിറ്റഴിച്ചത് ഹ്യുണ്ടായി ക്രെറ്റയുടെ 550 യൂണിറ്റുകൾ

മൊത്തം വാങ്ങിയവരിൽ ഏകദേശം 32 ശതമാനം ഉപഭോക്താക്കളും ആദ്യമായി കാർ വാങ്ങുന്നവരായിരുന്നു

 വിഒവൈഫൈ അവതരിപ്പിക്കാൻ ബിഎസ്‌എന്‍എല്‍, സേവനം ഉടന്‍ ആരംഭിക്കും

വിഒവൈഫൈ അവതരിപ്പിക്കാൻ ബിഎസ്‌എന്‍എല്‍, സേവനം ഉടന്‍ ആരംഭിക്കും

സേവനങ്ങൾ കുറഞ്ഞ പ്രദേശങ്ങളിലും മറ്റും കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനായാണ് വിഒവൈഫൈ സേവനങ്ങൾ ആരംഭിക്കാൻ പോകുന്നതെന്ന് മന്ത്രാലയം.

ഫരീദാബാദില്‍ വാനിനുള്ളില്‍വെച്ച്‌ യുവതിയെ കൂട്ട ബലാത്സംഗം ചെയ്‌തു :രണ്ടുപേർ അറസ്റ്റിൽ

ഫരീദാബാദില്‍ വാനിനുള്ളില്‍വെച്ച്‌ യുവതിയെ കൂട്ട ബലാത്സംഗം ചെയ്‌തു :രണ്ടുപേർ അറസ്റ്റിൽ

യുവതിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ കൊട്‌വാലി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത അന്വേഷണം ആരംഭിച്ചു.

31st കുളമാകുമോ!!? ഡെലിവറി ജീവനക്കാർ രാജ്യവ്യാപകമായി ഇന്ന് പണിമുടക്കും

31st കുളമാകുമോ!!? ഡെലിവറി ജീവനക്കാർ രാജ്യവ്യാപകമായി ഇന്ന് പണിമുടക്കും

സൊമാറ്റോ, സ്വിഗ്ഗി, ബ്ലിങ്കിറ്റ്, സെപ്‌റ്റോ, ആമസോൺ, ഫ്ലിപ്‌കാർട്ട് തുടങ്ങിയ കമ്പനികളില്‍ തൊഴില്‍ ചെയ്യുന്ന ഡെലിവറി ജീവനക്കാരാണ് പണിമുടക്കുന്നത്.