National

അസമിൻ്റെ വിവിധ ഭാഗങ്ങളിൽ ഭൂചലനം :റിക്‌ടർ സ്‌കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തി

സംഭവത്തിൽ നാശനഷ്‌ടങ്ങളോ ആളപായമോ രേഖപ്പെടുത്തിയിട്ടില്ലെന്നും നാഷണൽ സെൻ്റർ ഫോർ സീസ്മോളജി അറിയിച്ചു.

സിഐടിയുവിന് പുതിയ നേതൃത്വം; സുദീപ് ദത്ത അഖിലേന്ത്യ പ്രസിഡന്റ്, എളമരം കരീം ജനറൽ സെക്രട്ടറി

വിശാഖപട്ടണത്ത് നടന്ന പതിനെട്ടാം അഖിലേന്ത്യ സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്

വെനിസ്വേലയ്‌ക്കെതിരായ യുഎസ് ആക്രമണത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ

വെനിസ്വേലയിലെ ജനങ്ങളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കും പിന്തുണ നല്‍കുമെന്ന് വിദേശകാര്യ മന്ത്രാലയം.

"നമ്മുടെ ജനാധിപത്യത്തെയും നീതിന്യായ വ്യവസ്ഥയെയും കുറിച്ച് ചോദ്യമുന്നയിക്കാൻ സൊഹ്രാൻ മംദാനി ആരാണ് ?": ബിജെപി

ന്യൂയോർക്ക് മേയർ ഉമർ ഖാലിദിന് കത്തെഴുതിയതിനെ ബിജെപി നിശിതമായി വിമർശിച്ചു