National

സ്റ്റോക്ക് മാർക്കറ്റ് നിക്ഷേപം വാഗ്‌ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ്; മൂന്നംഗ സംഘത്തെ പോലീസ് പിടികൂടി

സ്റ്റോക്ക് മാർക്കറ്റ് നിക്ഷേപം വാഗ്‌ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ്; മൂന്നംഗ സംഘത്തെ പോലീസ് പിടികൂടി

300ലധികം പേരെ കബളിപ്പിച്ച പ്രതികൾ 150 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പാണ് നടത്തിയെന്നാണ് പോലീസ്

മൂന്ന് ജില്ലകളിൽ കടലാക്രമണ ഭീഷണി; ജാഗ്രതാനിര്‍ദേശം

മൂന്ന് ജില്ലകളിൽ കടലാക്രമണ ഭീഷണി; ജാഗ്രതാനിര്‍ദേശം

ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം

ടിക്കറ്റ് ബുക്കിങ്ങിലടക്കം നിർണ്ണായക  മാറ്റങ്ങള്‍ക്കൊരുങ്ങി വ്യോമയാന മന്ത്രാലയം

ടിക്കറ്റ് ബുക്കിങ്ങിലടക്കം നിർണ്ണായക മാറ്റങ്ങള്‍ക്കൊരുങ്ങി വ്യോമയാന മന്ത്രാലയം

വിമാന യാത്രക്കാർക്ക് ഗുണകരമാകുന്ന മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്ന പുതിയ നിയമത്തിന്റെ കരട് തയാറായെന്നാണ് പുറത്തുവരുന്ന സൂചന.

തദ്ദേശ പൊതുതിരഞ്ഞെടുപ്പ്:  തെരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രീയപാർട്ടികൾക്ക് അനുവദിച്ച ചിഹ്നങ്ങൾ

തദ്ദേശ പൊതുതിരഞ്ഞെടുപ്പ്: തെരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രീയപാർട്ടികൾക്ക് അനുവദിച്ച ചിഹ്നങ്ങൾ

കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർചെയ്തിട്ടുളള28 രാഷ്ട്രിയ പാർട്ടികൾക്കും ചിഹ്നം അനുവദിച്ചിട്ടുണ്ട്.

ശബരിമല തീർഥാടനം: പൂജ, താമസ സൗകര്യ ബുക്കിങ് നാളെ മുതൽ; വെർച്വൽ ക്യൂ ബുക്കിങ് ആരംഭിച്ചു

ശബരിമല തീർഥാടനം: പൂജ, താമസ സൗകര്യ ബുക്കിങ് നാളെ മുതൽ; വെർച്വൽ ക്യൂ ബുക്കിങ് ആരംഭിച്ചു

കേരളത്തിൽ എവിടെ വച്ച് അയ്യപ്പ ഭക്തർക്ക് ശബരിമല യാത്രാമധ്യേ അപകടമുണ്ടായാലും 5 ലക്ഷം രൂപ പരിരക്ഷ ലഭിക്കുന്ന തരത്തിൽ അപകട ഇൻഷുറൻസ് വ്യാപിപ്പിച്ചു