National

ശ്രീനഗർ-കത്ര വന്ദേഭാരത് എക്‌സ്പ്രസ്സിന്   ഇനി മുതൽ കശ്‌മീരിലെ റിയാസിൽ നിർത്തും

ശ്രീനഗർ-കത്ര വന്ദേഭാരത് എക്‌സ്പ്രസ്സിന് ഇനി മുതൽ കശ്‌മീരിലെ റിയാസിൽ നിർത്തും

കത്ര റെയിൽവേ സ്റ്റേഷനിൽ നിന്ന് രാവിലെ 08:10ന് പുറപ്പെടുന്ന ട്രെയിൻ 08:28ന് റിയാസി റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരും

കരൂർ ദുരന്തം: "വിജയ് വാക്കുപാലിച്ചില്ല",  നല്‍കിയ 20 ലക്ഷം തിരികെ നല്‍കി വീട്ടമ്മ

കരൂർ ദുരന്തം: "വിജയ് വാക്കുപാലിച്ചില്ല", നല്‍കിയ 20 ലക്ഷം തിരികെ നല്‍കി വീട്ടമ്മ

ദുരന്തത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുമായി വിജയ് മഹാബലിപുരത്ത് നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് വീട്ടമ്മയുടെ നടപടി

'മോൻത' ചുഴലിക്കാറ്റ് ആന്ധ്ര തീരത്ത് കര തൊട്ടു; വേഗത 110 കിലോമീറ്റര്‍ വരെ ആയേക്കും,

'മോൻത' ചുഴലിക്കാറ്റ് ആന്ധ്ര തീരത്ത് കര തൊട്ടു; വേഗത 110 കിലോമീറ്റര്‍ വരെ ആയേക്കും,

രാത്രിയോടെ ആരംഭിച്ച കാറ്റ് നാലു മണിക്കൂറിനകം പൂര്‍ണായി കരകയറുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

 'മോന്‍താ' ചുഴലിക്കാറ്റ് :നിരവധി ട്രെയിനുകളും വിമാന സര്‍വീസുകളും റദ്ദാക്കി

'മോന്‍താ' ചുഴലിക്കാറ്റ് :നിരവധി ട്രെയിനുകളും വിമാന സര്‍വീസുകളും റദ്ദാക്കി

മോന്‍താ ചുഴലിക്കാറ്റ് ഇന്ന് വൈകുന്നേരമോ രാത്രിയോ ആന്ധ്രാപ്രദേശിലെ കാക്കിനടയ്ക്ക് സമീപം കരതൊടുമെന്നാണ് കരുതുന്നത്