National

കേരളത്തിലും തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം; രണ്ടാം ഘട്ടം 12 സംസ്ഥാനങ്ങളില്‍

കേരളത്തിലും തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം; രണ്ടാം ഘട്ടം 12 സംസ്ഥാനങ്ങളില്‍

നാളെ മുതല്‍ നടപടിക്രമം ആരംഭിക്കുമെന്നും വീടുതോറുമുള്ള എണ്ണല്‍ ഘട്ടത്തിന് നവംബര്‍ 4 മുതല്‍ തുടക്കമാകുമെന്നും ഗ്യാനേഷ് കുമാര്‍

യുഎസ് താരിഫ് ഇന്ത്യയെ തളർത്തിയില്ല: രാജ്യം സാമ്പത്തിക വളർച്ച കൈവരിച്ചതായി റിപ്പോർട്ട്

യുഎസ് താരിഫ് ഇന്ത്യയെ തളർത്തിയില്ല: രാജ്യം സാമ്പത്തിക വളർച്ച കൈവരിച്ചതായി റിപ്പോർട്ട്

ജിഎസ്‌ടി പരിഷ്‌കാരങ്ങളും ഉത്സവ സീസണിലെ വർധിച്ച ഡിമാൻഡും മേഖലയിൽ വലിയ മാറ്റം കൊണ്ടുവന്നു.

 കർണൂൽ ബസ് അപകടത്തിനു വഴിവെച്ചത് മദ്യ ലഹരിയിലെത്തിയ ബൈക്ക് യാത്രികൻ

കർണൂൽ ബസ് അപകടത്തിനു വഴിവെച്ചത് മദ്യ ലഹരിയിലെത്തിയ ബൈക്ക് യാത്രികൻ

ബൈക്കുമായി കൂട്ടിയിടിച്ചതിനു പിന്നാലെയാണ് ബസിന് തീപിടിച്ചത്. തീപിടിച്ച ബസിൽ കുടുങ്ങിയ 19പേരാണ് വെന്തു മരിച്ചത്.

തിരഞ്ഞെടുപ്പുകളിൽ AI ഉള്ളടക്കം നിയന്ത്രിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകി.

തിരഞ്ഞെടുപ്പുകളിൽ AI ഉള്ളടക്കം നിയന്ത്രിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകി.

രാഷ്ട്രീയ പ്രചാരണങ്ങളിൽ എഐ ദുരുപയോഗം ചെയ്യുന്നത് ഗുരുതര ഭീഷണി ഉയര്‍ത്തുമെന്നും കമ്മിഷന്‍