"ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവി തകർത്ത വിദ്യാഭ്യാസ മന്ത്രിയെ പ്രധാനമന്ത്രി നേരത്തെ പുറത്താക്കേണ്ടതായിരുന്നു"
National
കെട്ടിടത്തിൽ കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ട്, കഫേകൾ തുടങ്ങി നിരവധി സ്ഥാപനങ്ങൾ പ്രവർത്തിച്ചിരുന്നു
"ട്രെയിൻ കടന്നുപോകുന്ന പ്രധാന സ്റ്റേഷനുകളായ ചിറയൻകീഴ്, വർക്കല ശിവഗിരി, കുണ്ടറ, എഴുകോൺ, കൊട്ടാരക്കര, ആവണീശ്വരം, തെന്മല, ആര്യങ്കാവ് എന്നീ സ്റ്റേഷനുകളിൽ അടിയന്തരമായി സ്റ്റോപ്പുകൾ അനുവദിക്കണo"
മഹാരാഷ്ട്രയിലെ പ്രവാസി മലയാളികൾ നേരിടുന്ന വിവിധ വിഷയങ്ങൾ വിശദമായി ചർച്ച ചെയ്തു.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് കൊല്ലപ്പെട്ട വിഷ്ണുനായർ .
കൊല്ലപ്പെട്ട തൃണമൂൽ പ്രവർത്തകൻ്റെ വീട് സന്ദർശിക്കാനെത്തിയ വേളയില്‍ അഭിഷേക് ബാനർജിയെ കൈയേറ്റം ചെയ്‌ത അക്രമികൾ കള്ളൻ, കള്ളൻ എന്ന മുദ്രാവാക്യം വിളിച്ച് കല്ലുകൾ, ഷൂസുകൾ, മുട്ടകൾ എന്നിവ എറിഞ്ഞു
പശ്ചിമ ബംഗാൾ നിയമസഭയിൽ പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് സമർപ്പിച്ച കത്താണ് ഇപ്പോൾ വലിയ വിവാദത്തിന് വഴിവെച്ചിരിക്കുന്നത്
സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് എൻടിഎ തീരുമാനം അറിയിച്ചത്.
സിംഗപ്പൂർ കോടതി ആറ് മാസത്തെ ജയില്‍ ശിക്ഷ വിധിച്ചതിൻ്റെ അടിസ്ഥാനത്തില്‍ കീഴടങ്ങിയേക്കും








