സുരക്ഷാ ഏജൻസികൾ വിശദമായ അന്വേഷണം നടത്തിവരികയാണ്.
National
കല്ലെറിഞ്ഞത് എബിവിപി പ്രവർത്തകരാണെന്നും പൊലീസ് കല്ലേറ് തടഞ്ഞില്ലെന്നും വിദ്യാർഥികൾ ആരോപിച്ചു
188 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 18.5 ഓവറിൽ 111 റൺസെടുത്തു പുറത്തായി.
"കേരളം ദൈവത്തിന്‍റെ സ്വന്തം നാടാണ്. ഞങ്ങള്‍ കേരളത്തിന് പിന്നാലെയല്ല. ആ സംസ്ഥാനത്തുള്ള ഈ തിന്മ എത്രയും വേഗം തുടച്ചു നീക്കപ്പെടണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത് "
പ്രതികൾ നേപ്പാളിൽ നടന്ന പ്രതിഷേധത്തിന് സമാനമായ പ്രതിഷേധ പ്രകടനമാണ് നടത്തിയതെന്നും "രാജ്യത്തെ അന്താരാഷ്ട്ര തലത്തിൽ അപകീർത്തിപ്പെടുത്തുക"യായിരുന്നു ഇവരുടെ ലക്ഷ്യമെന്നും പൊലീസ്
പുതിയ അംഗങ്ങൾക്ക് പഴയ സന്ദേശങ്ങൾ കാണണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അധികാരം ഗ്രൂപ്പ് അഡ്മിൻമാർക്കായിരിക്കും
ലോക് കല്യാൺ മാർഗിലെ ചേരിയിൽ താമസിക്കുന്ന 700 ഓളം കുടുംബങ്ങളോടാണ് മാറി താമസിക്കാൻ കശന നിർദേശം പുറപ്പെടുവിപ്പിച്ചിരിക്കുന്നത്
കഴിഞ്ഞ അഞ്ച് ദിവസമായി വിദ്യാർഥി യൂണിയൻ പ്രതിഷേധം നടത്തുന്നുണ്ടെന്ന് മുൻ ജെഎൻയു വിദ്യാർഥി യൂണിയൻ പ്രസിഡൻ്റ് നിതീഷ് കുമാർ
വ്യവസായം, ഐടി, സേവന മേഖലകളിലെ വളർച്ചയാണ് വലിയ സംസ്ഥാനങ്ങൾക്ക് തുണയായത്. വ്യവസായങ്ങളുടെ കുറവുമാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ സാമ്പത്തികമായി പിന്നിലാക്കുന്നത്








