1983 ൽ മുന്താണൈ മുടിച്ച് എന്ന ചിത്രത്തിലൂടെ നടി ഉർവശിയെ സിനിമ ലോകത്തിന് പരിചയപ്പെടുത്തിയ സംവിധായകൻ
ടൂർണമെന്റിലെ അരങ്ങേറ്റക്കാരായ കേപ് വെർഡെ സൗദി അറേബ്യയ്‌ക്കെതിരായ ഗോൾരഹിത സമനിലയോടെ 32-ാം റൗണ്ടിലേക്ക്
പടിയിറങ്ങുന്നത് 10 വർഷത്തെ സേവനത്തിന് ശേഷം
ഹൈദരാബാദിലെ യുഎസ് കോൺസുലേറ്റിനോട് ചേർന്നുള്ള റോഡിനാണ് 'ഡൊണാൾഡ് ട്രംപ് അവന്യൂ' എന്ന് പേര് നൽകിയത്.
ഗ്രൂപ്പ് ഘട്ടം സ്റ്റൈലിഷായി പൂർത്തിയാക്കി ഫ്രാൻസ് നോർവേയെ 4-1 ന് തകർത്തു.
അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ ജീവനോടെ പുറത്തെടുക്കാനുള്ള നിർണായക സമയം കടന്നുപോകുന്നത് ആശങ്ക വർധിപ്പിക്കുന്നു
ചമ്പക്കുളത്ത് മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധം
14 ഓളം കുത്തേറ്റ യുവതി ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിൽ
കിലിയൻ എംബാപ്പെയുടെ നേതൃത്വത്തിലുള്ള ഫ്രാൻസും എർലിങ് ഹാലണ്ടിന്റെ നേതൃത്വത്തിലുള്ള നോർവേയും മികച്ച ഫോമിലാണ് ടൂർണമെന്റിൽ മുന്നേറുന്നത്








