ഇന്നലെ വൈകുന്നേരം 5.3 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം ഉണ്ടായി .മണിക്കൂറുകൾക്ക് ശേഷമാണ് രണ്ടാമത്തെ ഭൂചലനം
ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു
രണ്ടു ഭാര്യമാരും മക്കളും സഹോദരിമാരുമുള്ള കുടുംബം നാരായണൻ്റെ മൃതദേഹം ഏറ്റെടുക്കാന്‍ തയ്യാറായില്ല.
2025ൽ സ്വർണപ്പാളികൾ കൊണ്ടുപോയതുമായി ബന്ധപ്പെട്ട് പൊലീസ് ആസ്ഥാനത്തുവെച്ചായിരുന്നു ചോദ്യം ചെയ്യൽ.
വേലിതന്നെ വിളവുതിന്നുന്ന കാലം !!
37 പവനോളം തൂക്കം വരുന്ന കല്ലുകള്‍ പതിച്ച സ്വര്‍ണ്ണക്കിരീടം
മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെത്തുടര്‍ന്ന് ഒളിവിൽപോകുകയായിരുന്നു
1983 ൽ മുന്താണൈ മുടിച്ച് എന്ന ചിത്രത്തിലൂടെ നടി ഉർവശിയെ സിനിമ ലോകത്തിന് പരിചയപ്പെടുത്തിയ സംവിധായകൻ
ടൂർണമെന്റിലെ അരങ്ങേറ്റക്കാരായ കേപ് വെർഡെ സൗദി അറേബ്യയ്ക്കെതിരായ ഗോൾരഹിത സമനിലയോടെ 32-ാം റൗണ്ടിലേക്ക്








