ഡ്രൈവറുടെ സമയോചിതമായ ഇടപെടലിലൂടെ ദുരന്തം ഒഴിവായി
"നയപരമായ ചർച്ച മുന്നണി ബജറ്റിന് മുമ്പാണ് നടത്തുന്നതിന് ബജറ്റിന് ശേഷമല്ല"
എക്സൈസ് മന്ത്രിമാരായിരുന്ന ടി.പി. രാമകൃഷ്ണനും എം.വി. ഗോവിന്ദനും ബക്കാർഡി കമ്പനി നൽകിയ കത്തുകളാണ് പുറത്തുവന്നത്
2026 മുതൽ 2030 വരെയുള്ള കാലയളവിൽ ഇന്ത്യയിൽ ആമസോണിൻ്റെ മൊത്തം നിക്ഷേപം 48 ബില്യൺ ഡോളറിലെത്തും.
"അർഹതയുണ്ടെന്ന് ബോധ്യമുണ്ടെങ്കിൽ മാത്രമേ ഞാൻ ഏതെങ്കിലും പദവി ആഗ്രഹിക്കാറുള്ളൂ"
മദ്രസയില്‍ പഠിച്ചിരുന്ന കുട്ടികളെ പ്രതി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്
എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്ക് നൽകിയ നിർദ്ദേശത്തിലാണ് ഇത് വ്യക്തമാക്കിയത് .
വിഷാദരോഗത്തിന് ചികിത്സയിലായിരുന്നു വൈശാഖ്
അസം പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റും എം.പി.യുമായ ഗൗരവ് ഗൊഗോയിയാണ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തത്








