കേസ് രജിസ്റ്റർ ചെയ്ത് മണിക്കൂറുകൾക്കുള്ളിലാണ് പ്രതികളെ പൊലീസ് പിടികൂടിയത്
സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ജനാധിപത്യ അവകാശങ്ങൾ ഏറ്റവും കൂടുതൽ നിയന്ത്രിക്കപ്പെട്ട കാലഘട്ടO
ഗ്രൂപ്പ് എഫിൽ ഏഴ് പോയിന്റുമായി നെതർലൻഡ്‌സ് ഒന്നാമതാണ്, തിങ്കളാഴ്ച മോണ്ടെറിയിൽ നടക്കുന്ന 32-ാം റൗണ്ടിൽ മൊറോക്കോയെ നേരിടും.
കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ നേരിട്ട കനത്ത തിരിച്ചടിയുടെ കാരണങ്ങൾ കേന്ദ്ര കമ്മിറ്റി വിശദമായി പരിശോധിക്കും
രണ്ട് വാടക വീടുകളിലായാണ് ഇവർ വർഷങ്ങളായി താമസിച്ചുവന്നിരുന്നത്
ഡെയ്‌സൻ മെയ്‌ദയുടെയും ആന്റണി എലങ്കയുടെയും ഗോളുകൾ ഇരു ടീമുകളെയും 32-ാം റൗണ്ടിലേക്ക് കടത്തിവിട്ടു
റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ ഗ്രൂപ്പ് ഐയിലെ രണ്ടാം സ്ഥാനക്കാരായ ഫ്രാൻസ് അല്ലെങ്കിൽ നോർവേ ആയിരിക്കും ഐവറി കോസ്റ്റിൻ്റെ എതിരാളികൾ
ഭൂചലനം നടന്ന് മണിക്കൂറുകൾ പിന്നിടുമ്പോഴും കൃത്യമായ നാശനഷ്ടങ്ങളുടെ കണക്കുകൾ പുറത്തുവന്നിട്ടില്ല
ക്ഷേത്ര ഫണ്ടുകളിലും സ്വത്തുക്കളിലും വലിയ തോതിലുള്ള അട്ടിമറിയും ക്രമക്കേടുകളും നടന്നതായി എസ്.ഐ.ടി കണ്ടെത്തിയിരുന്നു.








