വ്യവസായ മന്ത്രി പിയൂഷ് ഗോയലുമായും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരുമായും ന്യൂഡൽഹിയിൽ കൂടിക്കാഴ്ച
ഭരണഘടനാ വിരുദ്ധമാണെന്ന വാദം കോടതി തള്ളി
രണ്ട് ഇന്‍സ്‌പെക്‌ടര്‍മാര്‍, ബാങ്കിലെ ക്യാഷര്‍, സെക്യൂരിറ്റി ഗാര്‍ഡ് എന്നിവര്‍ ഉള്‍പ്പെടെ ഏഴ് പേരെ നിഷ്‌കരുണം കൊന്നിട്ടുണ്ടെന്ന് പൊലീസ്
വ്യവസായ മേഖലയിലെ 'ബർസാൻ' പ്ലാൻ്റിൻ്റെ പ്രവർത്തനം പുനരാരംഭിക്കാൻ തൊഴിലാളികൾ ശ്രമിക്കുന്നതിനിടെയാണ് സ്ഫോടനമുണ്ടായതെന്ന് ഖത്തർ അധികൃതർ
ദക്ഷിണാഫ്രിക്കയുടെ വിജയത്തിൽ മരിസാൻ കാപ്പിന്റെ 81* റൺസ് നിർണായകമായി
അമേരിക്ക-ഇറാൻ ഉന്നതതല കൂടിക്കാഴ്ച; മധ്യസ്ഥരായി പാകിസ്ഥാനും ഖത്തറും
ഫലം എളുപ്പത്തിൽ പരിശോധിക്കാം...
ഗോൾകീപ്പർ ബെയ്റൻവാണ്ടിന്റെ മികച്ച പ്രകടനത്തിന്റെ പിൻബലത്തിൽ ഇറാൻ ബെൽജിയത്തെ ലോകകപ്പിൽ 0-0 സമനിലയിൽ തളച്ചു.
മുംബൈ ഫോർട്ട് പ്രദേശത്തെ കെട്ടിട നിർമാണ സ്ഥലത്ത് സർവീസ് ലിഫ്റ്റ് തകർന്നു താഴേക്ക് പതിച്ചതിനെ തുടർന്നുണ്ടായ അപകടത്തിലാണ് മഫ്ലാദ് മഹ്മൂദിനും ജെസ്റ്റൻ മിർഷാദ് മഹ്മൂദിനും ഗുരുതരമായി പരിക്കേറ്റത്.








