"ലഹരിമുക്ത കേരളമെന്ന യു.ഡി.എഫ് വാഗ്ദാനത്തിന് വിരുദ്ധമാണ് കന്നി ബജറ്റിലെ മദ്യനയO"
ജില്ലയിലെ രക്തസാക്ഷി ഫണ്ട് വിനിയോഗത്തിൽ നേതൃത്വത്തിന് വീഴ്‌ച പറ്റിയെന്ന് ജില്ലാ സമ്മേളനത്തിൽ വിമർശനമുണ്ടായിരുന്നു
തർക്കത്തിനുകാരണം വരവുചിലവ് കണക്ക്
നേതാക്കളുടെ യോഗ്യത, പാർട്ടിയിലുള്ള സേവനം എന്നിവയുടെ അടിസ്ഥാനത്തിൽ വിലയിരുത്തണമെന്നും ഉണ്ണിത്താൻ കോൺഗ്രസ് നേതൃത്വത്തിന് അയച്ച കത്തിൽ വ്യക്തമാക്കുന്നു
പ്രവേശനം ഇതര സംസ്ഥാനക്കാർക്ക് മാത്രം
രാജ്യത്തെ 5,440 പരീക്ഷാ കേന്ദ്രങ്ങളിലായി ഏകദേശം 23 ലക്ഷത്തോളം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നത്.
ഓഗസ്റ്റ് പത്തോടെ അനുയോജ്യമായ കമ്പനിയെ തിരഞ്ഞെടുത്ത് 90 മുതൽ 100 ദിവസത്തിനകം ക്യാമറകളും മറ്റ് സാങ്കേതിക സംവിധാനങ്ങളും സജ്ജമാക്കും
നിലവിലെ ലോഡ്ഷെഡിങ് ഇനിയും നീട്ടേണ്ടി വരുമെന്നും, വില നിയന്ത്രണങ്ങൾ മറികടന്ന് ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങേണ്ടി വരുമെന്നും കെ.എസ്.ഇ.ബി
പ്രഥമ തുഞ്ചൻ പുരസ്കാരം പ്രേമൻ ഇല്ലത്തിന് മുൻ ചീഫ് സെക്രട്ടറിയും എഴുത്തുകാരനും ഗാനരചയിതാവുമായ കെ. ജയകുമാർ IAS സമ്മാനിച്ചു








