കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ വിതരണം ചെയ്‌തു.

കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ വിതരണം ചെയ്‌തു.

കേരള സര്‍ക്കാരിൻ്റെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ജെ.സി ഡാനിയേല്‍ പുരസ്‌കാരം നടി ശാരദ മുഖ്യമന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങി.

149 ദശലക്ഷം ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ജിമെയില്‍ പാസ്‌വേഡുകള്‍ ചോര്‍ന്നതായി റിപ്പോർട്ട്

149 ദശലക്ഷം ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ജിമെയില്‍ പാസ്‌വേഡുകള്‍ ചോര്‍ന്നതായി റിപ്പോർട്ട്

സോഷ്യല്‍ മീഡിയ അകൗണ്ടുകള്‍ക്ക് പുറമേ ധനകാര്യ സേവന അക്കൗണ്ടുകള്‍, ക്രിപ്‌റ്റോ വാലറ്റുകള്‍, ട്രേഡിംഗ് അക്കൗണ്ടുകള്‍, ബാങ്കിംഗ്, ക്രെഡിറ്റ് കാർഡ് വിവരങ്ങളും ചോർന്നതായി സുരക്ഷാ ഗവേഷകനായ ജെറമിയ ഫൗളർ

പത്മപുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചു : വിഎസ്സിന് പത്മവിഭൂഷണ്‍, മമ്മൂട്ടിക്കും വെള്ളാപ്പള്ളിനടേശനും പത്മഭൂഷണ്‍

പത്മപുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചു : വിഎസ്സിന് പത്മവിഭൂഷണ്‍, മമ്മൂട്ടിക്കും വെള്ളാപ്പള്ളിനടേശനും പത്മഭൂഷണ്‍

സാമൂഹിക രാഷ്ട്രീയ രംഗത്തെ സംഭാവനകള്‍ പരിഗണിച്ച്‌ മുന്‍ മുഖ്യമന്ത്രിയും അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന് പത്മവിഭൂഷണ്‍.

  പൂനെ - എറണാകുളം എക്സ്പ്രസില്‍  ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ കുഞ്ഞിൻ്റെ  മാതാപിതാക്കളെ തേടി അന്വേഷണം

പൂനെ - എറണാകുളം എക്സ്പ്രസില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ കുഞ്ഞിൻ്റെ മാതാപിതാക്കളെ തേടി അന്വേഷണം

ക‍ഴിഞ്ഞ ദിവസം തൃശൂർ - ആലുവ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ വച്ചാണ് കുട്ടിയെ കണ്ടെത്തിയത്.

ഇസ്രയേൽ- പലസ്‌തീൻ പ്രശ്‌നം : വെടിനിർത്തൽ കരാറിൻ്റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കണമെന്ന് ഇസ്രായേലിനോട് അമേരിക്ക

ഇസ്രയേൽ- പലസ്‌തീൻ പ്രശ്‌നം : വെടിനിർത്തൽ കരാറിൻ്റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കണമെന്ന് ഇസ്രായേലിനോട് അമേരിക്ക

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും അമേരിക്കൻ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്‌ചയിലാണ് ആവശ്യം ഉന്നയിച്ചത്.