ഗുരുദേവഗിരി തീർത്ഥാടനം : കലവറ നിറയ്ക്കൽ 27 മുതൽ

ഗുരുദേവഗിരി തീർത്ഥാടനം : കലവറ നിറയ്ക്കൽ  27 മുതൽ

നവിമുംബയ്: ജനു. 30 മുതൽ ഫെബ്രുവരി ഒന്നു വരെ നടക്കുന്ന ഗുരുദേവഗിരി തീർത്ഥാടനത്തിൻ്റെ ഭാഗമായുള്ള കലവറ നിറയ്ക്കൽ 27 ന് ചൊവ്വാഴ്ച രാവിലെ 10 മുതൽ ആരംഭിക്കും. കലവറ നിറയിലേക്കുള്ള സാധനസാമഗ്രികൾ ഗുരുദേവ ക്ഷേത്ര നടയിൽ സമർപ്പിക്കാവുന്നതാണ്. പെട്ടെന്ന് കേടാക്കാത്ത പച്ചക്കറികൾ, ഏത്തപ്പഴം, പച്ച ഏത്തക്കായ, പഞ്ചസാര, നെയ്യ്, എള്ളെണ്ണ, ശർക്കര, തുടങ്ങിയവ സമർപ്പിക്കാവുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.

ഫോൺ: 7304085880,9820165311, 989 2045445.

https://www.worldm.news/mumbai/gurudevgiri-pilgrimage-silver--17073

https://www.worldm.news/mumbai/gurudevgiri-pilgrimage--17056