പ്രീ-ക്വാർട്ടർ ലക്ഷ്യമിട്ട് ജർമ്മനിയും സ്വീഡനും; ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ന് 4 ആവേശപ്പോരാട്ടങ്ങൾ

പ്രീ-ക്വാർട്ടർ ലക്ഷ്യമിട്ട് ജർമ്മനിയും സ്വീഡനും; ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ന് 4 ആവേശപ്പോരാട്ടങ്ങൾ

ഇന്ത്യൻ സമയം ഇന്ന് രാത്രി 10:30-ന് ആരംഭിക്കുന്ന ആദ്യ മത്സരത്തോടെ ഈ സൂപ്പർ പോരാട്ടങ്ങൾക്ക് തുടക്കമാകും.

മെസ്സിയെ പുറത്താക്കാത്തതിൽ  റഫറിക്കെതിരെ ഫിഫ കമ്മീഷന് അൾജീരിയയുടെ പരാതി

മെസ്സിയെ പുറത്താക്കാത്തതിൽ റഫറിക്കെതിരെ ഫിഫ കമ്മീഷന് അൾജീരിയയുടെ പരാതി

പോളിഷ് റഫറി സിമോൺ മാർസിനിയാക്കിന്‍റെ നേതൃത്വത്തിലുള്ള റഫറിയിങ് പാനലിനെതിരെ ഫിഫയുടെ റഫറിങ് കമ്മീഷനാണ് അൾജീരിയ കത്തയച്ചത്.

ലോകകപ്പിലും  യു.എസ് - ഇറാൻ പോര്: യാത്രാ വിലക്കിനെതിരെ ഫിഫയെ സമീപിച്ച് ഇറാൻ

ലോകകപ്പിലും യു.എസ് - ഇറാൻ പോര്: യാത്രാ വിലക്കിനെതിരെ ഫിഫയെ സമീപിച്ച് ഇറാൻ

നിലവിലെ വിസ നിബന്ധനകൾ പ്രകാരം ഇറാൻ കളിക്കാർക്ക് മത്സരത്തിന് ഒരു ദിവസം മുൻപ് മാത്രമാണ് യു.എസ്.എയിലേക്ക് പ്രവേശിക്കാൻ അനുമതിയുള്ളത്