ചോദ്യപേപ്പർ ചോർച്ചയിൽ ധർമേന്ദ്ര പ്രധാൻ്റെ അടുത്ത അനുയായികൾക്ക് പങ്കുണ്ടെന്ന് കോൺഗ്രസ്
മലയാള സിനിമയെ ഒരു വ്യവസായമായി ഔദ്യോഗികമായി പ്രഖ്യാപിച്ച തീരുമാനത്തെ സ്വാഗതം ചെയ്ത് നടൻ മമ്മൂട്ടി
"പദ്ധതിയടങ്കലിലും സാധാരണക്കാർക്ക് ലഭിക്കേണ്ട പ്രധാനപ്പെട്ട ജനക്ഷേമ-സാമൂഹ്യ സുരക്ഷാ പദ്ധതികളിലും വൻതോതിൽ തുക വെട്ടിക്കുറച്ചു "
ഒളിവിൽ പോയ പ്രതികൾക്കായി കഠിനംകുളം പോലീസ് ഊർജ്ജിതമായ തിരച്ചിൽ ആരംഭിച്ചു.
"നവലിബറൽ നയങ്ങളുടെ തിരിച്ചുവരവ്"
നീറ്റ് പുനഃപരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡോ. മംഗള കോഹ്ലി സമർപ്പിച്ച ഹർജിയിലാണ് സുപ്രിംകോടതിയുടെ നടപടി
യുവാക്കൾക്ക് ഔദ്യോഗിക തൊഴിൽ ഉറപ്പാക്കുന്നതിനു കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പുതിയ തൊഴിൽ പ്രോത്സാഹന പദ്ധതിയാണ് പ്രധാനമന്ത്രി വികസിത് ഭാരത് തൊഴിൽ യോജന
നടപടി നിയമവിരുദ്ധമല്ലെന്ന് വാദം
മെഡിക്കൽ കോളജുകജിൽ വിദ്യാർഥികള്‍ കൊടിയ മാനസിക പീഡനത്തിന് ഇരയാക്കുന്നുവെന്ന് കോടതി








