സല്‍മാൻ്റെ പിതാവിൻ്റെ പരാതിയിലാണ് വണ്ടൂർ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി
ഈ ആനുകൂല്യം അടുത്ത വർഷം മുതൽ ലഭ്യമാകില്ലെന്നും ഉത്തരവിൽ പ്രത്യേകം വ്യക്തമാക്കുന്നുണ്ട്.
ഇറാൻ സൈനിക ഉപദേഷ്ടാവ് മുഹ്സിൻ റെസായിയാണ് യുഎസിനെതിരെ കടുത്ത ഭീഷണി മുഴക്കിയത്
അന്ത്യാഭിലാഷപ്രകാരം മതപരമായ ചടങ്ങുകൾ ഒഴിവാക്കി, ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാര കർമ്മങ്ങൾ നടന്നത് .
ടീമിലെ പ്രധാന താരവും ഇറാഖിന്റെ ലോകകപ്പ് യോഗ്യതയ്ക്ക് നിർണ്ണായകമായ ഗോളുകൾ നേടിയ താരവുമാണ് ഹുസൈൻ
ഇപി ജയരാജൻ നേരിട്ട് ഇടപെട്ട് അനുനയിപ്പിച്ച തോടെ പ്രതിഷേധം അവസാനിച്ചു
കേസിൽ അന്വേഷണം ശക്തമാക്കി പ്രത്യേക അന്വേഷണ സംഘം.
ഓമല്ലൂർ സ്വദേശി അലീന സൂസൻ അനു ആണ് മരിച്ചത്
ശിവകാശിയിൽ നിന്നും എറണാകുളം ,ആലുവയിലേക്ക് വരികയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്








