സംസ്ഥാനത്തുടനീളം 15,32,487 പേർ പരീക്ഷഎഴുതാനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്.
നിലവിലെ കൗൺസിലർ പദവിയിൽ ഒതുങ്ങിനിൽക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും മറ്റ് ഔദ്യോഗിക പദവികളോ സ്ഥാനമാനങ്ങളോ താൻ ലക്ഷ്യമിടുന്നില്ലെന്നും ശ്രീലേഖ
ദ്വാരപാലക കേസിൽ രണ്ടുപേരുടെയും കട്ടിളപ്പാളി കേസിൽ ഒരാളുടെയും പങ്ക് സ്ഥിരീകരിച്ചു.
എയ്റോ പാർക്ക് ഒന്നാം ഘട്ടത്തിൻ്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു
വീണ്ടും മത്സരിച്ചാല്‍ തോല്‍ക്കുമെന്ന ഭയമാണ് ജോസ് കെ മാണിയുടെ ആരോപണങ്ങള്‍ക്ക് പിന്നിലെന്ന് മാണി സി കാപ്പന്
ഹരിദ്വാരമംഗലം ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം നടന്നത്.
പുസ്തകം പ്രസിദ്ധീകരിക്കുന്നതിന് ആവശ്യമായ അനുമതി ബന്ധപ്പെട്ട അധികാരികളിൽ നിന്ന് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഡൽഹി പൊലീസ് ഇറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു
വാർഷികാഘോഷങ്ങളുടെ ഭാഗമായി സമാജത്തിലെ മുതിർന്ന അംഗങ്ങളെ മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ ആദരിച്ചു
കണിക്കൊന്ന, സൂര്യകാന്തി, ആമ്പൽ എന്നീപരീക്ഷകളിൽ മലയാളം മിഷൻ മുംബൈ ചാപ്റ്ററിലെ പഠിതാക്കള്‍ മികച്ച വിജയം നേടി.








