"കർഷകരെ മറക്കുന്നവർ നിയമസഭ മറന്നേക്കൂ" : 'കിഫ' കർഷക പ്രകടന പത്രിക പുറത്തിറക്കി

"കർഷകരെ മറക്കുന്നവർ നിയമസഭ മറന്നേക്കൂ" : 'കിഫ' കർഷക പ്രകടന പത്രിക പുറത്തിറക്കി

വന്യമൃഗശല്യം ഉൾപ്പെടെയുള്ള കാർഷിക പ്രതിസന്ധികളിൽ ഊന്നിയുള്ള 35 ഇന കർഷക അവകാശ പത്രിക കിഫ ചെയർമാൻ അലക്സ് ഒഴുകയിൽ പ്രകാശനം ചെയ്തു

ഭാര്യയ്ക്കും മക്കൾക്കുമൊപ്പം കാറിലിരുന്ന് വ്യാപാരി സ്വയം തീ കൊളുത്തി മരിച്ചു

ഭാര്യയ്ക്കും മക്കൾക്കുമൊപ്പം കാറിലിരുന്ന് വ്യാപാരി സ്വയം തീ കൊളുത്തി മരിച്ചു

റിയൽ എസ്റ്റേറ്റ് ബിസിനസിലെ ചതിയും സാമ്പത്തിക ബാധ്യതയുമാണ് സജീറിനെ ഈ കടുംകൈയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം

 ശുചിമുറി വൃത്തിയില്ലെന്ന് പരാതിപ്പെട്ട യാത്രക്കാരനെ ട്രെയിനില്‍ നിന്ന് ഇറക്കിവിട്ടു

ശുചിമുറി വൃത്തിയില്ലെന്ന് പരാതിപ്പെട്ട യാത്രക്കാരനെ ട്രെയിനില്‍ നിന്ന് ഇറക്കിവിട്ടു

ദുരന്തോ എക്‌സ്‌പ്രസിന്‍റെ രണ്ടാം ക്ലാസ് എസിയിലെ യാത്രക്കാരനായിരുന്നു പരാതി ഉന്നയിച്ചത്

ചിദംബരം മഹാശിവരാത്രി നൃത്തോത്സവത്തിൽ അംബിക വാരസ്യാർ നൃത്തം ചെയ്യും .

ചിദംബരം മഹാശിവരാത്രി നൃത്തോത്സവത്തിൽ അംബിക വാരസ്യാർ നൃത്തം ചെയ്യും .

2200 ലധികം പ്രതിഭകൾ പങ്കെടുക്കുന്ന ദക്ഷിണേന്ത്യയിലെ തന്നെ പ്രശസ്തമായ നൃത്തോത്സവമാണ് ചിദംബരം മഹാശിരാത്രി നൃത്തോത്സവം

പയ്യന്നൂരിലെത്തി കുഞ്ഞികൃഷ്‌ണനെ കണ്ട് ഷിബു ബേബി ജോൺ: രാഷ്ട്രീയ സന്ദർശനമല്ലെന്ന് വിശദീകരണം

പയ്യന്നൂരിലെത്തി കുഞ്ഞികൃഷ്‌ണനെ കണ്ട് ഷിബു ബേബി ജോൺ: രാഷ്ട്രീയ സന്ദർശനമല്ലെന്ന് വിശദീകരണം

രാഷ്ട്രീയ എതിരാളികൾ ഈ സന്ദർശനം തനിക്കെതിരെ ആയുധമാക്കുമെന്ന് അറിയാമെന്ന് വി കുഞ്ഞികൃഷ്ണൻ