പൊതു ഫണ്ടുകളുടെ മികച്ചതും സുതാര്യവുമായ ഉപയോഗം ഉറപ്പാക്കിക്കൊണ്ട് അഴിമതിയും തട്ടിപ്പുകളും തടയുന്നതിന് സർക്കാർ ശക്തമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും രാഷ്‌ട്രപതി
വിടപറഞ്ഞത് സംസ്ഥാനത്തിൻ്റെ വികസനത്തിന് വലിയ സംഭാവനകൾ നൽകിയ സമുന്നതനായ നേതാവ്
ആലുവ സ്വദേശി അബ്ദുൽ വഹാബിനെകുറിച്ചും, പട്ടാമ്പി സ്വദേശിയായ അബ്ദുൽ റഷീദിനെ കണ്ടെത്താൻ സഹായിക്കുന്നവർക്കും 7,00,000 രൂപ വീതം പ്രതിഫലം പ്രഖ്യാപിച്ചിട്ടുണ്ട്
മഹാരാഷ്ട്രയിലെ കരുത്തനായ നേതാവാണെന്ന് തെളിയിച്ചയാളാണ്.
പ്രതിക്ക് ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന് ശക്തമായി എതിര്‍ത്തിരുന്നു
പരമ്പരാഗത വ്യവസായം മുതല്‍ വന്‍കിട വ്യവസായങ്ങള്‍ വരെ പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ ഇടംപിടിച്ചേക്കാം.
പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയാണ് രണ്ടാഴ്ചയിലേറെയായി ജയിലിൽ കഴിഞ്ഞിരുന്ന രാഹുലിന് കർശന ഉപാധികളോടെ ജാമ്യം നൽകിയത്
ഇന്ത്യയും യൂറോപ്യൻ യൂണിയനും വ്യാപാര കരാറിൽ ഒപ്പുവച്ചതിന് പിന്നാലെയുള്ള വിപണി നേട്ടം ഏഷ്യൻ പെയിൻ്റ്‌സിനെ മാത്രം ബാധിച്ചിട്ടില്ല
മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായം








