കുടിയേറ്റ പരിശോധനയിൽ ഫെഡറൽ ഉദ്യോഗസ്ഥരുടെ വെടിവയ്പ്പ്, അമേരിക്കൻ പൗരൻ കൊല്ലപ്പെട്ടു, വ്യാപക പ്രതിഷേധം
യുണൈറ്റഡ് സ്റ്റേറ്റ്സ് ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് നഗരത്തിൽ കുടിയേറ്റ സംബന്ധിയായി നടത്തി വരുന്ന പരിശോധനയ്ക്കിടെ കൊല്ലപ്പെട്ട വ്യക്തി പ്രതിഷേധിച്ചിരുന്നു. തുടർന്നാണ് ഫെഡറൽ ഉദ്യോഗസ്ഥർ ഇയാൾക്ക്...








