പ്രമുഖവ്യവസായിയും 'ഇ.വി .ഗ്രൂപ്പി'ൻ്റെ സാരഥിയുമായ ഇ.വി. തോമസ് ശ്രീകുമാരൻ തമ്പിക്ക് പുരസ്ക്കാരം സമ്മാനിക്കും.
സോഷ്യൽ മീഡിയയിലുടെ ബന്ധം മുറുകിയപ്പോൾ യുവതി കാമുകനൊപ്പം മുങ്ങുകയായിരുന്നു.
.എം.എൽ.എ ടി.ഐ. മധുസൂദനനാണ് ഫണ്ട് തട്ടിയെടുത്തതെന്നും തെളിവുകൾ പാർട്ടി നേതൃത്വത്തിന് കൈമാറിയെങ്കിലും നടപടിയുണ്ടായില്ലെന്നും വി. കുഞ്ഞികൃഷ്ണൻ
യുപിഐ സംവിധാനവുമായി ലിങ്ക് ചെയ്‌ത പലിശ രഹിത ക്രെഡിറ്റ് കാര്‍ഡ് സംവിധാനം നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്‌തു.
പിഎം സ്വനിധി വായ്പാ വിതരണവും സിഎസ്ഐആർ - എൻഐഐഎസ്‌ടി (CSIR-NIIST) ടെക്നോളജി ഹബ്ബിൻ്റെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നിർവഹിച്ചു.
"മഹാരഥന്മാർ ഇരുന്ന പ്രധാനമന്ത്രി കസേരയിലിരുന്ന് പച്ചയ്ക്ക് വർഗീയത വിളിച്ചുപറയുന്നത് ആപത്കരമാണ്"
"എല്‍ഡിഎഫ് സര്‍ക്കാര്‍ കേന്ദ്ര പദ്ധതികള്‍ സാധാരണക്കാര്‍ക്ക് കൈമാറാതിരിക്കാന്‍ എല്ലാ കഴിവും ശക്തിയും വിനിയോഗിച്ചു കൊണ്ടിരിക്കുകയാണ്":പ്രധാനമന്ത്രി
രജതജൂബിലി ആഘോഷവും ഗുരുദേവഗിരിയിലെ ക്ഷേത്രങ്ങളിലെ പ്രതിഷ്ഠാ വാർഷികവും ജനുവരി 30 മുതൽ ഫെബ്രുവരി ഒന്നുവരെ
ഓവർ ബ്രിഡ്ജ് നിന്ന് പുത്തരിക്കണ്ടത്തേക്ക് റോഡ് ഷോ








