2വര്‍ഷത്തേക്കാണ് നിയമനം. ബോര്‍ഡ് മെമ്പറായി കെ രാജുവിനെയും നിയമിച്ചു.
ഡിസംബര്‍ 9നാണ് ആദ്യഘട്ട വോട്ടെടുപ്പ്. രണ്ടാം ഘട്ട0 ഡിസംബര്‍ 11നും
ട്വിന്റി ട്വന്റിക്ക് 1600 സ്ഥാനാര്‍ഥികളുണ്ടാകുമെന്ന് സാബു എം. ജേക്കബ്.
ആരോപണങ്ങൾ അടിസ്ഥാനരഹിതവും ദുരുദ്ദേശപരമെന്നും കേരളീയസമാജം ഡോംബിവ്ലി ഭരണസമിതി
പൂജയോടനുബന്ധിച്ച് സൗജന്യ രക്ത-ആരോഗ്യ -ദന്ത പരിശോധന ക്യാമ്പും ചിത്രരചന മത്സരവും നടക്കും
സംയോജനം, ആത്മനിർഭരത, നവീകരണം എന്നിവയോടുള്ള സായുധ സേനയുടെ പ്രതിബദ്ധതയുടെ തെളിവാണ് തൃശൂൽ
ആദ്യ മത്സരത്തില്‍ പാകിസ്ഥാനെ ഇന്ത്യ തോല്‍പ്പിച്ചെങ്കിലും പിന്നീട് കുവൈത്ത്, യുഎഇ, നേപ്പാള്‍, ശ്രീലങ്ക ടീമുകളോട് തോറ്റു.
അന്തിമ പട്ടികയില്‍ 2,84,30,761 വോട്ടര്‍മാരാണുള്ളത്. 1,33,52,996 പുരുഷന്മാരും 1,49,59,273 സ്ത്രീകളും 271 ട്രാന്‍സ്ജെന്‍ഡര്‍മാരും
മതിയായ ചികിത്സ ലഭിക്കാതെ വേണു എന്ന ആള് മരിച്ചതിനു പിന്നാലേ ആരോഗ്യവകുപ്പിനെതിരേ വലിയ വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് പുതിയ സംഭവം ഉണ്ടായിരിക്കുന്നത്.








