വാഹന പരിശോധന:കോയമ്പത്തൂരില്‍ നിന്ന് പെരിന്തല്‍മണ്ണയിലേക്ക് രേഖകളില്ലാതെ കൊണ്ടു വരികയായിരുന്ന പണമാണ് കണ്ടെത്തിയത്.

വാഹന പരിശോധന:കോയമ്പത്തൂരില്‍ നിന്ന് പെരിന്തല്‍മണ്ണയിലേക്ക് രേഖകളില്ലാതെ കൊണ്ടു വരികയായിരുന്ന പണമാണ് കണ്ടെത്തിയത്.

കോയമ്പത്തൂരില്‍ നിന്ന് പെരിന്തല്‍മണ്ണയിലേക്ക് രേഖകളില്ലാതെ കൊണ്ടു വരികയായിരുന്ന പണമാണ് കണ്ടെത്തിയത്.

വാഹന ഉടമസ്ഥത മാറിയാലും ഇന്‍ഷുറന്‍സ് ബാധ്യത തുടരും; ഹൈക്കോടതി

വാഹന ഉടമസ്ഥത മാറിയാലും ഇന്‍ഷുറന്‍സ് ബാധ്യത തുടരും; ഹൈക്കോടതി

മറ്റൊരാളില്‍ നിന്ന് വാങ്ങിയ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നടപടി പൂര്‍ത്തിയായിട്ടില്ലെന്ന കാരണത്താല്‍ ഇന്‍ഷുറന്‍സ് തുക നിഷേധിക്കാനാകില്ലെന്ന് ഹൈക്കോടതി

ഗാർഹിക ഉപഭോഗ ഗ്യാസ് സിലണ്ടറുകൾക്ക് ഇ-കെവൈസി അപ്‌ഡേഷൻ നിർബന്ധമാക്കുന്നു

ഗാർഹിക ഉപഭോഗ ഗ്യാസ് സിലണ്ടറുകൾക്ക് ഇ-കെവൈസി അപ്‌ഡേഷൻ നിർബന്ധമാക്കുന്നു

വ്യാജ കണക്ഷനുകൾ ഇല്ലാതാക്കാനും സബ്‌സിഡി യഥാർഥ ഗുണഭോക്താക്കളിൽ എത്തുന്നുണ്ടെന്ന് ഉറപ്പാക്കാനും വേണ്ടിയാണ് കേന്ദ്ര സർക്കാരിൻ്റെ ഈ നീക്കം.

തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് : 67 സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി

തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് : 67 സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി

67 വാര്‍ഡുകളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഇന്ന് വൈകിട്ട് പ്രഖ്യാപിച്ചത്

 മഴ :ഇന്ത്യ-ഓസ്‌ട്രേലിയ അഞ്ചാം ടി20 മത്സരം ഉപേക്ഷിച്ചു, പരമ്പര സ്വന്തമാക്കി ഇന്ത്യ

മഴ :ഇന്ത്യ-ഓസ്‌ട്രേലിയ അഞ്ചാം ടി20 മത്സരം ഉപേക്ഷിച്ചു, പരമ്പര സ്വന്തമാക്കി ഇന്ത്യ

ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 4.5 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 52 റൺസ് എടുത്തുനിൽക്കെയാണ് മഴ കളി മുടക്കിയത്.

നീറ്റ്‌ പരീക്ഷ  : മാർക്ക് തിരുത്തി  വ്യാജരേഖ ചമച്ച  വിദ്യാർഥിനിയും മാതാപിതാക്കളും അറസ്റ്റിൽ,

നീറ്റ്‌ പരീക്ഷ : മാർക്ക് തിരുത്തി വ്യാജരേഖ ചമച്ച വിദ്യാർഥിനിയും മാതാപിതാക്കളും അറസ്റ്റിൽ,

പശ്ചിമ ബംഗാൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘത്തിനായി പോലീസ് തിരച്ചിൽ ആരംഭിച്ചു