ബാനര്‍ കെട്ടുന്നതിനെച്ചൊല്ലി സംഘര്‍ഷം; ബെല്ലാരിയിൽ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

കെആര്‍പിപി എംഎല്‍എ ജനാര്‍ദന റെഡ്ഡിയുടെയും കോണ്‍ഗ്രസ് എംഎല്‍എ ഭരത് റെഡ്ഡിയുടെയും അനുയായികളാണ് ഏറ്റുമുട്ടിയത്

വടക്കാഞ്ചേരി കോഴ വിവാദം:ആരോപണം ശുദ്ധ അസംബന്ധം,കെ വി അബ്ദുല്‍ ഖാദര്‍

"വടക്കാഞ്ചേരിയില്‍ തുല്യനിലയില്‍ വന്നെങ്കിലും ഒരാളെപ്പോലും ചാക്കിട്ട് പിടിക്കണമെന്ന സമീപനം പാര്‍ട്ടിക്കുണ്ടായിരുന്നില്ല"

മഞ്ഞുമൂടിയ ഡൽഹി : വിമാന സർവീസുകളും ട്രെയിനുകളും  റദ്ദാക്കി , ചിലത് വൈകി ഓടുന്നു

പ്രതികൂല കാലാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഇന്നും ഡൽഹിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

 "ലീഗിന് ഭരണം കിട്ടിയാൽ മാറാട് കലാപം ആവർത്തിക്കും, തന്നെ പ്രകോപിപ്പിച്ച മാധ്യമപ്രവർത്തകൻ തീവ്ര വാദി " : വെള്ളാപ്പള്ളി നടേശൻ

റിപ്പോർട്ടർ ചാനൽ തന്നെ മുസ്‌ലിം വിരോധിയാക്കി മതസൗഹാർദം തകർക്കാനായി നിരന്തരം ആക്ഷേപിക്കുന്നു

ആരോപണങ്ങൾക്ക്  മന്ത്രിമാരും രാഷ്ട്രീയ പ്രതിരോധം തീര്‍ക്കണമെന്ന നിർദ്ദേശവുമായി  സിപിഎം  സംസ്ഥാന കമ്മിറ്റി

മന്ത്രിമാര്‍ വകുപ്പുകളില്‍ മാത്രം ഒതുങ്ങുന്നുവെന്ന് സംസ്ഥാന സമിതിയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു